Home
അടുക്കളയിൽ എപ്പോഴും വൃത്തിയുണ്ടായിരിക്കേണ്ട ഇടമാണ് സിങ്ക്. അടുക്കള സിങ്ക് വൃത്തിയായിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാണ്.
അടുക്കള സിങ്കിൽ മാലിന്യങ്ങൾ ഇടുന്നത് ഒഴിവാക്കാം. ഇത് സിങ്കിൽ തങ്ങി നിന്നാൽ വെള്ളം പോകാൻ തടസ്സമാകുന്നു.
സിങ്ക് ഇടയ്ക്കിടെ വൃത്തിയാക്കുന്നത് അഴുക്ക് അടിഞ്ഞു കൂടുന്നതിനെ തടയുന്നു.
നാരുള്ള പച്ചക്കറികൾ ഒരിക്കലും സിങ്കിലേക്ക് ഇടരുത്. ഇത് ഡ്രെയിനിൽ അടഞ്ഞിരിക്കുകയും വെള്ളം ഒഴുകുന്നതിന് തടസ്സമാവുകയും ചെയ്യുന്നു.
ഡ്രെയിനിൽ മാലിന്യങ്ങൾ തങ്ങി നിൽക്കുമ്പോൾ അതിൽ നിന്നും ദുർഗന്ധം ഉണ്ടാവുന്നു.
ബേക്കിംഗ് സോഡ ഉപയോഗിച്ച് അടഞ്ഞുപോയ സിങ്ക് എളുപ്പം വൃത്തിയാക്കാൻ സാധിക്കും.
സിങ്കിലേക്ക് ബേക്കിംഗ് സോഡയും വിനാഗിരിയും ഒഴിച്ചതിന് ശേഷം കുറച്ച് നേരം അങ്ങനെ തന്നെ വെയ്ക്കണം. ശേഷം ചെറുചൂട് വെള്ളമൊഴിച്ചാൽ മതി.
കഴുകി വൃത്തിയാക്കിയതുകൊണ്ട് മാത്രം കാര്യമില്ല. സിങ്ക് അണുവിമുക്തമാക്കേണ്ടതും വളരെ പ്രധാനമാണ്.
വീടിനുള്ളിൽ പാമ്പ് കയറാതിരിക്കാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ
വീടിനുള്ളിലെ കൊതുക് ശല്യം ഇല്ലാതാക്കാൻ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ
വീട്ടിൽ അണുക്കൾ പടരുന്നതിനെ തടയാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ
മൈക്രോവേവിൽ ചൂടാക്കാൻ പാടില്ലാത്ത 7 ഭക്ഷണങ്ങൾ ഇതാണ്