Home

അണുക്കൾ

വീട് എപ്പോഴും വൃത്തിയോടെ അണുവിമുക്തമാക്കി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. അണുക്കൾ ഉണ്ടാവുന്നതിനെ തടയാൻ ഇങ്ങനെ ചെയ്താൽ മതി.

ടിവി റിമോട്ട്

വീട്ടിൽ എപ്പോഴും ഉപയോഗിക്കുന്ന വസ്തുവാണ് റിമോട്ട്. അതിനാൽ തന്നെ ഇതിൽ ധാരാളം അണുക്കളും ഉണ്ടാകുന്നു. ആഴ്ച്ചയിൽ ഒരിക്കലെങ്കിലും റിമോട്ട് വൃത്തിയാക്കണം.

മൊബൈൽ ഫോൺ

ഉണ്ടാകും. അതിനാൽ തന്നെ അണുക്കളും ഇതിൽ ധാരാളം ഉണ്ടാവാൻ സാധ്യതയുണ്ട്. ഇടയ്ക്കിടെ വൃത്തിയാക്കുന്നത് നല്ലതായിരിക്കും.

കട്ടിങ് ബോർഡ്

ഓരോ ഉപയോഗം കഴയുമ്പോഴും കട്ടിങ് ബോർഡ് കഴുകി വൃത്തിയാക്കാൻ മറക്കരുത്. ഭക്ഷണാവശിഷ്ടങ്ങൾ പറ്റിയിരിക്കുമ്പോൾ അണുക്കൾ ഉണ്ടാകുന്നു.

സ്പോഞ്ച്

അടുക്കളയിൽ ഉപയോഗിക്കുന്ന സ്പോഞ്ചിൽ ധാരാളം അണുക്കളുണ്ട്. ഒന്ന് തന്നെ ദീർഘകാലം ഉപയോഗിക്കുന്നത് ഒഴിവാക്കാം.

തലയിണ കവർ

തലയിണയിൽ അഴുക്കും അണുക്കളും ധാരാളം ഉണ്ടാകുന്നു. ഇടയ്ക്കിടെ വൃത്തിയാക്കുകയും പഴകിയത് ഉപേക്ഷിക്കുകയും വേണം.

വൃത്തിയാക്കുമ്പോൾ

ഇത്തരം വസ്തുക്കൾ വൃത്തിയാക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോന്നും എങ്ങനെയാണെന്ന് മനസിലാക്കിയതിന് ശേഷം മാത്രം വൃത്തിയാക്കുന്നതാണ് നല്ലത്.

ശ്രദ്ധിക്കാം

വൃത്തിയാക്കി കഴിഞ്ഞാൽ അവയിൽ ഈർപ്പം ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഈർപ്പം ഉണ്ടായാൽ അണുക്കൾ പെട്ടെന്ന് വളരുന്നു.

മൈക്രോവേവിൽ ചൂടാക്കാൻ പാടില്ലാത്ത 7 ഭക്ഷണങ്ങൾ ഇതാണ്

വീട്ടിൽ സ്പൈഡർ പ്ലാന്റ് വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്

ലാവണ്ടർ ചെടി ഇൻഡോറായി വളർത്തുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ