Home
പായൽ വരുന്നതിനെ തടയാൻ ഇങ്ങനെ ചെയ്താൽ മതി. അവ എന്തൊക്കെയാണെന്ന് അറിയാം.
ഈർപ്പമുള്ളതും പ്രകാശം ഇല്ലാത്തതുമായ സ്ഥലങ്ങളിലാണ് പായൽ ഉണ്ടാവുന്നത്.
പ്രകൃതിദത്തമായ രീതിയിൽ പായലിനെ ഇല്ലാതാക്കാൻ വിനാഗിരി ഉപയോഗിക്കാവുന്നതാണ്. വെള്ളത്തിൽ വിനാഗിരി ചേർത്തതിന് ശേഷം പായലുള്ള സ്ഥലത്ത് സ്പ്രേ ചെയ്താൽ മതി.
വിനാഗിരി സ്പ്രേ ചെയ്തതിന് ശേഷം 15 മിനിറ്റ് അങ്ങനെ തന്നെ വെയ്ക്കണം. ശേഷം നന്നായി ഉരച്ച് കഴുകിയാൽ മതി.
പായൽ വളരുന്നതിനെ തടയാൻ ബേക്കിംഗ് സോഡയ്ക്ക് സാധിക്കും. വെള്ളത്തിൽ ചേർത്ത് പേസ്റ്റ് ആക്കിയതിന് ശേഷം പായലുള്ള സ്ഥലത്ത് തേച്ചുപിടിപ്പിക്കാം.
ഒരു മണിക്കൂർ അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി ഉരച്ച് കഴുകിയാൽ മതി.
ചൂട് വെള്ളം ഉപയോഗിച്ചും പായലിനെ ഇല്ലാതാക്കാൻ സാധിക്കും. തിളപ്പിച്ച വെള്ളം ഇതിലേക്ക് ഒഴിച്ചതിന് ശേഷം നന്നായി ഉരച്ച് കഴുകിയാൽ മതി.
നല്ല സൂര്യപ്രകാശം, വായുസഞ്ചാരം എന്നിവയുണ്ടെന്ന് ഉറപ്പ് വരുത്തുക, ഡ്രെയിനേജ് വർധിപ്പിക്കുക. ഇത് പായൽ ഉണ്ടാവുന്നതിനെ തടയുന്നു.
തണുപ്പുകാലത്ത് വീട്ടിൽ നിർബന്ധമായി വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്
വൈദ്യുതി ബില്ല് കുറയ്ക്കാൻ വീട്ടിൽ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ
അടുക്കള സിങ്ക് വൃത്തിയായി സൂക്ഷിക്കാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ
വീടിനുള്ളിൽ പാമ്പ് കയറാതിരിക്കാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ