Home
കൊതുകുകൾ പലതരം രോഗങ്ങൾക്ക് വഴിയൊരുക്കുന്നത് കൊണ്ട് തന്നെ കൊതുകിനെ തുരത്തേണ്ടത് വളരെ അത്യാവശ്യമാണ്. അനഗ്നെ ചെയ്തു നോക്കൂ.
ഇഞ്ചിപ്പുല്ലിന്റെ ഗന്ധത്തെ മറികടന്ന് കൊതുകിന് വരാൻ സാധിക്കില്ല. അതിനാൽ തന്നെ വീടിന്റെ മുൻവശത്ത് ഇത് നടുന്നത് നല്ലതായിരിക്കും.
ലാവണ്ടറിന്റെ ഗന്ധം മനുഷ്യർക്ക് ഇഷ്ടമാണെങ്കിലും പ്രാണികൾക്ക് അതിജീവിക്കാൻ പറ്റുന്നതല്ല. കൂടാതെ ഇത് പൂന്തോട്ടത്തിന് ഭംഗി നൽകുകയും ചെയ്യുന്നു.
രുചിക്ക് മാത്രമല്ല കൊതുകിനെ തുരത്താനും റോസ്മേരി ചെടിക്ക് സാധിക്കും. ഇതുണ്ടെങ്കിൽ വീട്ടിൽ പ്രാണികളുടെ ശല്യം ഉണ്ടാകില്ല.
കീടങ്ങളെയും, കൊതുകിനെയും തുരത്താൻ ബേസിൽ ചെടി മതി. ഇത് വീടിന്റെ മുൻവശത്തായി നട്ടുവളർത്താം.
ഭക്ഷണത്തിനൊപ്പം മാത്രമല്ല പുതിനക്ക് ഇങ്ങനെയും ഉപയോഗങ്ങളുണ്ട്. പുതിനയുടെ ഗന്ധം അതിജീവിക്കാൻ കഴിയാത്തതുകൊണ്ട് തന്നെ കൊതുക് ശല്യം ഇല്ലാതാക്കാൻ സാധിക്കും.
പൂന്തോട്ടത്തിന് ഭംഗി നൽകുന്നതിനൊപ്പം ജീവികളെയും ഇഴജന്തുക്കളെയും തുരത്താൻ ജമന്തി ചെടി നല്ലതാണ്.
ഇതിന്റെ രൂക്ഷഗന്ധത്തെ മറികടന്ന് വരാൻ കൊതുകിനെ സാധിക്കില്ല. അതിനാൽ തന്നെ യൂക്കാലിപ്റ്റസ് വീട്ടിൽ വളർത്തുന്നത് നല്ലതായിരിക്കും.
മഴക്കാലത്ത് വീട്ടിലുണ്ടാകുന്ന പായലിനെ നീക്കം ചെയ്യാൻ ഇതാ ചില പൊടിക്കൈകൾ
മഴക്കാലത്ത് വീട് സുരക്ഷിതമായിരിക്കാൻ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ
പച്ചക്കറികൾ കേടുവരാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ
അടുക്കളയിൽ ഉപയോഗിക്കുന്ന ഈ 5 വസ്തുക്കൾ ഉടനെ മാറ്റിക്കോളൂ