Home

ചെടികൾ

വ്യത്യസ്തമായ നിറത്തിലും ആകൃതിയിലുമെല്ലാം ചെടികൾ ലഭ്യമാണ്. ഈ ചെടികൾ ബാത്‌റൂമിൽ വളർത്തൂ.

സ്പൈഡർ പ്ലാന്റ്

സ്പൈഡർ പ്ലാന്റിന് ഈർപ്പം ഇഷ്ടമാണ്. അതിനാൽ തന്നെ ബാത്‌റൂമിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്.

സ്‌നേക് പ്ലാന്റ്

ചെറിയ പരിചരണത്തോടെ ബാത്‌റൂമിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്. ഈ ചെടിക്ക് ഈർപ്പമാണ് ആവശ്യം.

ഗോൾഡൻ പോത്തോസ്‌

പലയിനത്തിലാണ് പോത്തോസ്‌ ചെടിയുള്ളത്. ഇവ ചെറിയ പരിചരണത്തോടെ ബാത്‌റൂമിൽ എളുപ്പം വളരുകയും ചെയ്യുന്നു.

ഓർക്കിഡ്

ഈർപ്പമുള്ള സ്ഥലങ്ങളിൽ എളുപ്പം വളരുന്ന ചെടിയാണ് ഓർക്കിഡ്. ബാത്റൂമിനുള്ളിലെ ചൂടും ഈർപ്പവും ഓർക്കിഡ് പെട്ടെന്ന് വളരാൻ സഹായിക്കുന്നു.

ഫിലോഡെൻഡ്രോൺ

എപ്പോഴും ഈർപ്പം ആവശ്യമാണ് ഈ ചെടിക്ക്. അതിനാൽ തന്നെ ബാത്‌റൂമിൽ ഇത് എളുപ്പം വളർത്താൻ സാധിക്കുന്നു.

പെപ്പറോമിയ

ചെറിയ ചെടിയാണ് പെപ്പറോമിയ. പലനിറത്തിലും ആകൃതിയിലുമെല്ലാം ഈ ചെടി ലഭ്യമാണ്. ബാത്‌റൂമിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്.

ചൈന ഡോൾ പ്ലാന്റ്

കടുംപച്ച നിറത്തിലുള്ള ഇലകളാണ് ഈ ചെടിക്കുള്ളത്. നേരിട്ടല്ലാത്ത പ്രകാശവും ഈർപ്പവുമാണ് ചെടിക്ക് ആവശ്യം.

വീട്ടിൽ മണി ട്രീ വളർത്തുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 7 കാര്യങ്ങൾ ഇതാണ്

ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്; ഇത് വീടിന്‌ കേടുപാടുകൾ ഉണ്ടാക്കുന്നു

ഫ്രിഡ്ജിന് മുകളിൽ സൂക്ഷിക്കാൻ പാടില്ലാത്ത 7 വസ്തുക്കൾ ഇതാണ്

അടുക്കള സിങ്കിൽ ഒരിക്കലും ഇടാൻ പാടില്ലാത്ത 7 സാധനങ്ങൾ ഇതാണ്