Home
ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവമാണ് ഉള്ളത്. അതിനാൽ തന്നെ വീട്ടിൽ വളർത്തുമ്പോഴും മുറികൾക്ക് അനുയോജ്യമായവ തെരഞ്ഞെടുക്കാം.
വലുതും വയലിൻ ആകൃതിയിലുമുള്ള ഇലകളാണ് ഇതിനുള്ളത്. ലിവിങ് റൂമിന് പച്ചപ്പ് നൽകാൻ ഈ ചെടിക്ക് സാധിക്കും.
റബ്ബർ പ്ലാന്റിന് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും. കുറഞ്ഞ പ്രകാശത്തിലും ഈ ചെടി വളരുന്നു. ഇടയ്ക്കിടെ മാത്രം വെള്ളമൊഴിച്ചാൽ മതി.
ചെറിയ തോതിലുള്ള വെളിച്ചവും, കുറച്ച് വെള്ളവും മാത്രമാണ് സിസി പ്ലാന്റിന് ആവശ്യം. ഇതിന്റെ തിളക്കമുള്ള ഇലകൾ ലിവിങ് റൂമിനെ മനോഹരമാക്കുന്നു.
വീടിനുള്ളിൽ വളർത്താവുന്ന മനോഹരമായ ചെടിയാണ് പീസ് ലില്ലി. ഇത് എളുപ്പത്തിൽ വളരുകയും വായുവിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.
ലിവിങ് റൂമിന് ഏസ്തെറ്റിക് ലുക്ക് നൽകാൻ ഈ ചെടിക്ക് സാധിക്കും. ഇത് വീടിന് പുറത്തോ അകത്തോ എളുപ്പത്തിൽ വളർത്താൻ സാധിക്കും.
വലിയ, സ്പ്ലിറ്റ് ചെയ്ത ഇലകളാണ് മോൻസ്റ്റെറയ്ക്ക് ഉള്ളത്. ലിവിങ് റൂമിന് ഏസ്തെറ്റിക് ലുക്ക് നൽകുന്നതിനൊപ്പം പച്ചപ്പും ലഭിക്കുന്നു.
വരണ്ട കാലാവസ്ഥയിലും നന്നായി വളരുന്ന ചെടിയാണ് ചൈനീസ് എവർഗ്രീൻ. ഇലകളാണ് ചെടിയെ കൂടുതൽ മനോഹരമാക്കുന്നത്.
അബദ്ധത്തിൽ പോലും സിങ്കിൽ ഒഴിക്കാൻ പാടില്ലാത്ത 7 സാധനങ്ങൾ
അടുക്കളയിൽ എളുപ്പത്തിൽ വളർത്താവുന്ന 7 ചെടികൾ ഇതാണ്
സുഗന്ധം പരത്തുന്ന ഈ 7 ചെടികൾ വീട്ടിൽ വളർത്തൂ
വീട്ടിൽ വളർത്താവുന്ന ബജറ്റ് ഫ്രണ്ട്ലിയായ 7 ചെടികൾ ഇതാണ്