Home

പച്ചക്കറികൾ

പെട്ടെന്ന് കേടുവരുന്നവയാണ് പച്ചക്കറികൾ. അതിനാൽ തന്നെ ശരിയായ രീതിയിൽ പച്ചക്കറികൾ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. 

Image credits: Getty

പച്ചക്കറികൾ കഴുകുമ്പോൾ

വാങ്ങിയപ്പാടെ പച്ചക്കറികൾ കഴുകരുത്. ഉപയോഗിക്കാൻ എടുക്കുന്നതിന് മുമ്പാണ് കഴുകേണ്ടത്. ഡ്രൈ ആയിരിക്കുമ്പോൾ പച്ചക്കറികൾ കേടുവരാതിരിക്കുന്നു.
 

Image credits: Getty

ഈർപ്പം ഉണ്ടാവരുത്

ഈർപ്പം ഉണ്ടെങ്കിൽ പച്ചക്കറികൾ പെട്ടെന്ന് കേടായിപ്പോകുന്നു. അതിനാൽ തന്നെ എപ്പോഴും ഡ്രൈ ആയി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. 
 

Image credits: Getty

സൂക്ഷിക്കാം

ഓരോ പച്ചക്കറിക്കും വ്യത്യസ്ത സ്വഭാവമാണ് ഉള്ളത്. ചിലത് ഫ്രിഡ്ജിൽ വയ്ക്കാൻ സാധിക്കും. എന്നാൽ മറ്റുചിലതിന് തണുപ്പിന്റെ ആവശ്യം വരുന്നില്ല. 
 

Image credits: Getty

മുറിക്കുമ്പോൾ

വായു സമ്പർക്കം ഉണ്ടായാൽ പച്ചക്കറികൾ പെട്ടെന്ന് കേടായിപ്പോകുന്നു. അതിനാൽ തന്നെ ആവശ്യം ഉള്ളപ്പോൾ മാത്രം മുറിച്ചെടുക്കാം.

Image credits: Getty

ദുർഗന്ധം

സൂക്ഷിച്ചുവെച്ചിരിക്കുന്ന പച്ചക്കറിയിൽ നിന്നും ദുർഗന്ധം വരുകയോ, നിറ വ്യത്യാസം ഉണ്ടാവുകയോ ചെയ്താൽ പച്ചക്കറികൾ കേടായെന്നാണ് മനസിലാക്കേണ്ടത്. 
 

Image credits: Getty

പരിശോധിക്കണം

ശരിയായ രീതിയിൽ സൂക്ഷിച്ചാലും പച്ചക്കറികൾ കേടാവാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ഇടയ്ക്കിടെ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. 

Image credits: Getty

ഫ്രീസറിൽ സൂക്ഷിക്കാം

പച്ചക്കറികൾ കേടുവരാതിരിക്കാൻ ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്. തൊലി കളഞ്ഞതിന് ശേഷം ഫ്രീസറിൽ സൂക്ഷിക്കുന്നതാണ് നല്ലത്.   
 

Image credits: Getty

ഈ 6 ലക്ഷണങ്ങളുണ്ടോ? പ്ലാസ്റ്റിക് പാത്രങ്ങൾ മാറ്റിക്കോളു

കറിവേപ്പില ഇങ്ങനെയും ഉപയോഗിക്കാം; 6 കാര്യങ്ങൾ

അടുക്കളയിൽ ഗ്യാസ് ലീക്കായാൽ ചെയ്യേണ്ട 7 കാര്യങ്ങൾ

അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ഈ 7 കാര്യങ്ങൾ ശ്രദ്ധിക്കാം