Health

വെറുംവയറ്റിൽ ഈ പാനീയം കുടിച്ചോളൂ

വെറുംവയറ്റിൽ ഈ പാനീയം കുടിച്ചോളൂ, ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും.

Image credits: Getty

പാനീയം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പാനീയം.

Image credits: Getty

ഗ്ലൈസെമിക് സൂചിക കുറഞ്ഞ പാനീയം

ഗ്ലൈസെമിക് സൂചിക കുറഞ്ഞതും അത് പോലെ കലോറി കുറഞ്ഞതുമായ പാനീയങ്ങളാണ് ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നത്.

Image credits: Getty

ഉലുവ വെള്ളം

അങ്ങനെയുള്ളൊരു പാനീയമാണ് ഉലുവ വെള്ളം. തലേ ദിവസം ഉലുവ വെള്ളത്തിൽ കുർത്തിക്കാനായി വയ്ക്കുക. ശേഷം ഈ വെള്ളം വെറും വയറ്റിൽ കുടിക്കുക.

Image credits: Getty

ഉലുവ വെള്ളം

ഉലുവ വെള്ളം ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പാനീയമാണ്. 

Image credits: Getty

ഉലുവ വെള്ളം

ഉലുവയിൽ അടങ്ങിയിട്ടുള്ള ഫെെബർ ഭാരം കുറയ്ക്കുന്നതിനും പ്രമേഹ സാധ്യത കുറയ്ക്കുന്നതിനും സഹായകമാണ്. 
 

Image credits: Getty

ദഹനപ്രശ്നങ്ങൾ അകറ്റും

വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിനും ഉലുവ വെള്ളം മികച്ചൊരു പ്രതിവിധിയാണ്. 
 

Image credits: our own

ഉലുവ

ഉലുവയിലെ ആന്റിഇൻഫ്ലമേറ്ററി ​ഗുണങ്ങൾ പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കുന്നു.
 

Image credits: Getty

ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കരുത്, സിങ്കിന്‍റെ കുറവാകാം

ചിക്കന്‍പോക്‌സ് പകരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

മോശം കൊളസ്ട്രോൾ കൂട്ടുന്നതിന് കാരണമാകുന്ന അഞ്ച് ഭക്ഷണങ്ങൾ

യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന 5 ഡ്രെെ ഫ്രൂട്ട്സുകൾ