മോശം കൊളസ്ട്രോൾ കൂട്ടുന്നതിന് കാരണമാകുന്ന അഞ്ച് ഭക്ഷണങ്ങൾ
Image credits: Getty
എൽഡിഎൽ കൊളസ്ട്രോൾ
മോശം കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് ധമനികളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനും ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യതയും കൂട്ടുന്നു.
Image credits: Getty
ഭക്ഷണങ്ങൾ
മോശം കൊളസ്ട്രോളിന് കാരണമാകുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
Image credits: Getty
ഫ്രൈഡ് ഫുഡ്സ്
എണ്ണയിൽ വറുത്തെടുത്ത ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് മോശം കൊളസ്ട്രോൾ കൂട്ടാം. കാരണം അവയിൽ ട്രൻസ് ഫാറ്റ് കൊഴുപ്പ് അടങ്ങിയിട്ടുണ്ട്.
Image credits: Getty
റെഡ് മീറ്റ്
റെഡ് മീറ്റിൽ കൊഴുപ്പ് അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിൽ അധിക ഫാറ്റ് കൂടുന്നതിന് ഇടയാക്കും.
Image credits: Getty
ചീസ്
പാലുൽപന്നങ്ങളായ ചീസ്, വെണ്ണ പോലുള്ളവ കഴിക്കുന്നതും മോശം കൊളസ്ട്രോൾ കൂട്ടാം. കാരണം അവയിൽ സാച്ചുറേറ്റ്ഡ് ഫാറ്റിന്റെ അളവ് കൂടുതലാണ്.
Image credits: Getty
ബർഗർ, പിസ
ബർഗർ, പിസ പോലുള്ളവ കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുക മാത്രമല്ല ഫാറ്റി ലിവറിനുള്ള സാധ്യതയും കൂട്ടുന്നു.
Image credits: pinterest
കേക്ക്, കുക്കീസ്
പേസ്ട്രീസ്, കുക്കീസ്, ഡോനട്ട് പോലുള്ളവ കഴിക്കുന്നത് മോശം കൊളസ്ട്രോൾ വർദ്ധിപ്പിക്കാം.