Health

ഹൈപ്പോതൈറോയിഡിസം

ഹൈപ്പോതൈറോയിഡിസം തടയാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

Image credits: Getty

തെെറോയ്ഡ്

ശരീരത്തിൻ്റെ മെറ്റബോളിസവും ഹൃദയമിടിപ്പും നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തെെറോയ്ഡ്. 

Image credits: Getty

ഹൈപ്പോതൈറോയിഡിസം

ഹോർമോൺ സ്രവങ്ങളിലെ ഏറ്റക്കുറച്ചിലുകൾ ഹൈപ്പർതൈറോയിഡിസം, ഹൈപ്പോതൈറോയിഡിസം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. 

Image credits: Getty

പോഷകാഹാരം

ശരിയായ പോഷകാഹാരം തൈറോയ്ഡ് പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതായി പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി പറയുന്നു.

Image credits: Getty

ഭക്ഷണങ്ങൾ

ഹൈപ്പോതൈറോയിഡിസം തടയാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ എന്തൊക്കെയാണെന്നതാണ് ഇനി പറയുന്നത്.

Image credits: Getty

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കൂ

ഇരുമ്പ്, സിങ്ക്, സെലിനിയം, അയോഡിൻ, വിറ്റാമിൻ ഡി എന്നിവയാൽ സമ്പന്നമായ ഭക്ഷണങ്ങൾ ഹൈപ്പോതൈറോയിഡിസം ലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു. 
 

Image credits: Getty

ആരോ​ഗ്യകരമായ ഭക്ഷണം

ഇവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ നിങ്ങളുടെ മരുന്നുകൾ വലിയ തോതിൽ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Image credits: Getty

അയോഡിൻ അടങ്ങിയ ഭക്ഷണങ്ങൾ

അയോഡിൻ അടങ്ങിയ ഭക്ഷണങ്ങളും ഹൈപ്പോതൈറോയിഡിസം സാധ്യത കുറയ്ക്കും.  മത്സ്യം, മുട്ട. തെെര്, പാൽ, ചെമ്മീൻ എന്നിവയിൽ അയോഡിൻ അടങ്ങിയിട്ടുണ്ട്.

Image credits: Getty

സെലിനിയം അടങ്ങിയ ഭക്ഷണങ്ങൾ

സെലിനിയം ഹൈപ്പോതൈറോയിഡിസം സാധ്യത കുറയ്ക്കുന്നതിന് സഹായിക്കും. ദിവസവും രണ്ട് ബ്രസീൽ നട്‌സ് കഴിക്കുകയാണെങ്കിൽ ആവശ്യമായ അളവിൽ സെലിനിയം ലഭിക്കും.

Image credits: Getty

തണ്ണിമത്തൻ വിത്ത്

തണ്ണിമത്തന്റെ വിത്ത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് തെെറോ​യിഡിന് മാത്രമല്ല മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്.

Image credits: Getty

വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ

വിറ്റാമി‍ൻ ഡി അടങ്ങിയ ഭക്ഷണങ്ങളും ഹൈപ്പോതൈറോയിഡിസം സാധ്യത കുറയ്ക്കും. ഫാറ്റി ഫിഷ്. ചീസ്, മുട്ട എന്നിവയിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. 

Image credits: Getty

ഈ ഏഴ് ഭക്ഷണങ്ങൾ കഴിച്ചോളൂ, പക്ഷേ അമിതമായി കഴിക്കാതെ നോക്കുക

ഈ ഭാഗങ്ങളിലെ നീര്‍ക്കെട്ട് ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനയാകാം

ശ്വാസകോശത്തിന്റെ ആരോ​ഗ്യത്തിനായി കഴിക്കേണ്ട ആറ് മികച്ച ഭക്ഷണങ്ങൾ

വൃക്കകളെ ആരോ​ഗ്യകരമായി നിലനിർത്താൻ‌ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ