Health

ഗ്രാമ്പു വെള്ളം

ദിവസവും ​ഗ്രാമ്പുയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം

ദഹന പ്രശ്നങ്ങൾ തടയും

ഗ്രാമ്പു വെള്ളം വയറു വീർക്കൽ, ഗ്യാസ്ട്രിക് പ്രശ്നങ്ങൾ, ദഹനക്കേട് എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.

ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കും

ഗ്രാമ്പു വെള്ളം മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നു.

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഗ്രാമ്പൂ ചേര്‍ത്ത വെള്ളം പതിവാക്കുന്നത് നല്ലതാണ്.

രോഗപ്രതിരോധശേഷി കൂട്ടും

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയതാണ് ഗ്രാമ്പു. അതിനാല്‍ ഗ്രാമ്പു ചേര്‍ത്ത വെള്ളം പതിവാക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.

വായ്നാറ്റാം അകറ്റും

പലര്‍ക്കുമുളള ഒരു പ്രധാന പ്രശ്നമാണ് വായ്നാറ്റം. വായ്നാറ്റമുള്ളവര്‍ അല്പം ഗ്രാമ്പൂ വെള്ളം കുടിക്കുന്നത് വായിലെ ദുർഗന്ധം മാറ്റാന്‍ സഹായിക്കും.

കരളിനെ സംരക്ഷിക്കും

കരളിനെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും, ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും കഴിയുന്ന ആന്റിഓക്‌സിഡന്റുകൾ ​ഗ്രാമ്പുവിൽ അടങ്ങിയിട്ടുണ്ട്. 

ഹാര്‍ട്ട് അറ്റാക്കിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ തിരിച്ചറിയാം

ഡാർക്ക് സർക്കിൾസ് മാറാൻ ഇതാ അഞ്ച് പൊടിക്കെെകൾ

കാഴ്ചശക്തി കൂട്ടണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

വിറ്റാമിന്‍ ഡി കുറവ്; ശരീരം കാണിക്കുന്ന സൂചനകളെ തിരിച്ചറിയാം