Health
കാഴ്ചശക്തി കൂട്ടുന്നതിന് കഴിക്കേണ്ട ഏഴ് സൂപ്പർ ഫുഡുകൾ
മത്സ്യങ്ങളിൽ ധാരാളം ഒമേഗ - 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. സാൽമൺ, മത്തി, അയല, ചൂര മീനുകളിൽ ധാരാളം ഒമേഗ- 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്.
ഇലക്കറികളിൽ ആന്റിഓക്‌സിഡന്റ് ല്യൂട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഇത് കാഴ്ചശക്തി കൂട്ടാൻ സഹായിക്കും.
പീനട്ട് ബട്ടർ കാഴ്ച്ച ശക്തി കൂട്ടുന്നതിന് സഹായിക്കുന്നു. കാരണം ഇതിൽ സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്നു.
ബീറ്റാ കരോട്ടിൻ ധാരാളമായി അടങ്ങിയ പച്ചക്കറിയാണ് കാരറ്റ്. കാരറ്റിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യത്തിന് ഒരു പ്രധാന പോഷകമാണ്.
ആന്റിഓക്‌സിഡന്റുകളും എൻസൈമുകളും പോഷകങ്ങളും ധാതുക്കളും പപ്പായയിൽ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
മുട്ടയിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിരിക്കുന്നു. മുട്ട കാഴ്ചശക്തി കൂട്ടാൻ മികച്ചൊരു ഭക്ഷണമാണ്.
മഴക്കാല രോഗങ്ങളെ ചെറുക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
അവഗണിക്കാൻ പാടില്ലാത്ത അയഡിൻ കുറവിന്‍റെ ലക്ഷണങ്ങൾ
ഇവ കഴിച്ചോളൂ, ഫാറ്റി ലിവർ സാധ്യത കുറയ്ക്കും
പുരുഷന്മാരില്‍ കാണപ്പെടുന്ന പ്രമേഹത്തിന്‍റെ ലക്ഷണങ്ങൾ