Health
നിങ്ങള്‍ പ്രീഡയബെറ്റിക് ആണോയെന്ന് അറിയാന്‍ ശരീരം കാണിക്കുന്ന സൂചനകളെ തിരിച്ചറിയാം.
അമിതമായ ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക എന്നിവ പ്രീഡയബെറ്റിക് ആണെന്നതിന്‍റെ ആദ്യ ലക്ഷണങ്ങളാണ്.
മുഖത്ത് ചില ഭാഗങ്ങളിലെ ഇരുണ്ട ചർമ്മവും പ്രീഡയബെറ്റിക്കിന്‍റെ സൂചനയാണ്.
ചര്‍മ്മം വരണ്ടതാകുന്നതും ചിലരില്‍ ചര്‍മ്മത്ത് ചൊറിച്ചില്‍ ഉണ്ടാകുന്നതും ഇതിന്‍റെ സൂചനയാകാം.
മങ്ങിയ കാഴ്ചയും ചിലപ്പോള്‍ ബ്ലഡ് ഷുഗര്‍ കൂടുന്നതിന്‍റെ ലക്ഷണമാകാം.
കൈ- കാലുകള്‍ മരവിക്കുന്നതും രക്തത്തിലെ പഞ്ചസാര കൂടുന്നതിന്‍റെ സൂചനയാകാം.
മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നതും പ്രീഡയബെറ്റിക് സൂചനയാകാം.
അമിത ക്ഷീണവും ഇതുമൂലമുണ്ടാകാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്; ലിവർ സിറോസിസിന്‍റെയാകാം
കുടലിന്റെ ആരോഗ്യം അവതാളത്തിലോ? എങ്കിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ
ഹൃദ്രോഗം ; ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ
മഗ്നീഷ്യത്തിന്‍റെ കുറവ്; തിരിച്ചറിയേണ്ട പ്രധാനപ്പെട്ട ലക്ഷണങ്ങള്‍