Health

കുടലിന്റെ ആരോ​ഗ്യം അവതാളത്തിലോ?

കുടലിന്റെ ആരോ​ഗ്യം അവതാളത്തിലോ? എങ്കിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ

Image credits: Getty

ദഹനം എളുപ്പമാക്കും

 

കുടലിന്റെ പ്രവർത്തനം തകരാറിലാകുന്നത് മറ്റ് പല ആരോ​ഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. 

Image credits: Getty

ലക്ഷണങ്ങൾ

കുടൽ ആരോ​ഗ്യകരമല്ലെങ്കിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. 

Image credits: pinterest

വയറ് വീർക്കുക

വയറ് വീർക്കുന്നത് കുടലിൻറെ ആരോഗ്യം അവതാളത്തിലാണെന്നതിന്റെ ആദ്യത്തെ ലക്ഷണമാണ്. നിരന്തരമായി വയറിൽ ഗ്യാസ് കെട്ടുന്നതും വയർ വീർത്തിരിക്കുന്നതും ദഹനത്തെ ബാധിക്കാം.

Image credits: Freepik

മലബന്ധം

മലബന്ധമാണ് മറ്റൊരു ലക്ഷണം എന്ന് പറയുന്നത്.  പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഉപയോഗിച്ച് നാരുകളുടെ അളവ് വർദ്ധിപ്പിക്കുക എന്നതാണ് ഇത് പരിഹരിക്കാനുള്ള ഏക മാർ​​ഗം. 

Image credits: Getty

ഗ്യാസ് ട്രബിൾ

ഗ്യാസ് ട്രബിളാണ് മറ്റൊരു ലക്ഷണം.ഇത് ചിലർക്ക് സ്ഥിരം പ്രശ്‌നവുമാണ്. ഭക്ഷണം, വ്യായാമക്കുറവ്, സ്‌ട്രെസ് എന്നിവയെല്ലാം ഇതിന് കാരണമാകുന്നു. 

Image credits: pinterest

വയറിളക്കം

വയറിളക്കമാണ് മറ്റൊരു ലക്ഷണം. വയറിളക്കം സാധാരണയായി ഒരു വൈറസ് അല്ലെങ്കിൽ ബാക്ടീരിയ മൂലമാണ് ഉണ്ടാകുന്നത്. 
 

Image credits: stockphoto

നെഞ്ചെരിച്ചിൽ

നെഞ്ചെരിച്ചിലാണ് അഞ്ചാമത്തെ ലക്ഷണം എന്ന് പറയുന്നത്. മസാല അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നെഞ്ചെരിച്ചിലുണ്ടാക്കാം. 

Image credits: Getty

ഓക്കാനം

കുടലിന്റെ ആരോ​ഗ്യം തകരാറിലായതിന്റെ മറ്റൊരു ലക്ഷണമാണ് ഓക്കാനം. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പല തകരാറുകളുടെയും ലക്ഷണമായിരിക്കാം. 
 

Image credits: Getty

ഹൃദ്രോ​ഗം ; ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ

മഗ്നീഷ്യത്തിന്‍റെ കുറവ്; തിരിച്ചറിയേണ്ട പ്രധാനപ്പെട്ട ലക്ഷണങ്ങള്‍

ഓസ്റ്റിയോപൊറോസിസ്: അവഗണിക്കാന്‍ പാടില്ലാത്ത സൂചനകള്‍

ഉയർന്ന യൂറിക് ആസിഡിന്‍റെ ഈ സൂചനകൾ ശ്രദ്ധിക്കാതെ പോകരുതേ