Health

ഉയർന്ന യൂറിക് ആസിഡിന്‍റെ ഈ സൂചനകൾ ശ്രദ്ധിക്കാതെ പോകരുതേ

യൂറിക് ആസിഡ് കൂടിയാലുള്ള ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
 

Image credits: Getty

ദഹനസംബന്ധമായ അസ്വസ്ഥതകള്‍

വയറുവേദന, ഓക്കാനം, ദഹനസംബന്ധമായ അസ്വസ്ഥതകള്‍ എന്നിവ യൂറിക് ആസിഡ് കൂടിയാലും അനുഭവപ്പെടാം. 
 

Image credits: Getty

സന്ധി വേദന

യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന സൃഷ്ടിക്കാം. 

Image credits: Getty

സന്ധികൾക്ക് ചുറ്റുമുള്ള ചർമ്മത്തിലെ മാറ്റങ്ങൾ

സന്ധികൾക്ക് ചുറ്റും അസാധാരണമായ എന്തെങ്കിലും മുഴകളോ തടിപ്പ് നിക്ഷേപങ്ങളോ കാണുന്നതും യൂറിക് ആസിഡ് കൂടിയതിന്‍റെ സൂചനയാകാം. 
 

Image credits: Getty

കാലുകളില്‍ കാണപ്പെടുന്ന നീര്

കാലുകളില്‍ നീര്, കാലുകളില്‍ മരവിപ്പ്, കാലുകളുടെ പത്തിക്ക് വല്ലാത്ത പുകച്ചിലും നീറ്റലും, മുട്ടിലെ നീര് എന്നിവയും സൂചനയാകാം.

Image credits: Getty

കാലുകള്‍ ചലിപ്പിക്കാന്‍ ബുദ്ധിമുട്ട്

കാലുകള്‍ ചലിപ്പിക്കാന്‍ ബുദ്ധിമുട്ട്, മുട്ടുവേദന എന്നിവയും യൂറിക് ആസിഡ് കൂടിയതിന്‍റെ സൂചനയാകാം. 
 

Image credits: Getty

മൂത്രമൊഴിക്കുന്ന രീതികളിലെ മാറ്റങ്ങൾ

കൂടുതൽ തവണ ബാത്ത്റൂമിലേക്ക് പോവുക, പ്രത്യേകിച്ച് രാത്രിയിൽ, അതുപോലെ  ദുർഗന്ധമുള്ള മൂത്രം തുടങ്ങിയവയും യൂറിക് ആസിഡ് കൂടിയാല്‍ ഉണ്ടാകാം. 
 

Image credits: Getty

അമിത ക്ഷീണം

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയാലും അമിത ക്ഷീണം ഉണ്ടാകാം. 

Image credits: Getty

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
 

Image credits: Getty

പുളി ആള് പൊളിയാണ്, അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

ഉയർന്ന കൊളസ്‌ട്രോളിന്‍റെ അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍

വിറ്റാമിന്‍ ഡിയുടെ കുറവ്; ഏറ്റവും സാധാരണമായ ഈ ലക്ഷണങ്ങളെ തിരിച്ചറിയാം

ഇങ്ങനെ ചെയ്താൽ മതി, കുട്ടികൾ പച്ചക്കറി എളുപ്പം കഴിക്കും