Health

കുട്ടികൾ പച്ചക്കറി

ഇങ്ങനെ ചെയ്താൽ മതി, കുട്ടികൾ പച്ചക്കറി എളുപ്പം കഴിക്കും

Image credits: Getty

രക്ഷിതാക്കൾ ചെയ്യേണ്ടത്

കുട്ടികൾക്ക് പൊതുവേ പച്ചക്കറികൾ കഴിക്കാൻ മടിയാണ്. രക്ഷിതാക്കൾ കുട്ടികൾക്ക് പച്ചക്കറികൾ ഏത് രീതിയിൽ കൊടുത്ത് നോക്കിയാലും അവർ കഴിക്കാൻ താൽപര്യപ്പെടാറില്ല. 
 

Image credits: Getty

കുട്ടികൾക്ക് പച്ചക്കറികൾ നൽകേണ്ട രീതി

കുട്ടികൾക്ക് പച്ചക്കറികൾ നൽകേണ്ട രീതിയെ കുറിച്ച് ശിശുരോഗ വിദഗ്ദ്ധൻ ഡോ. രവി മാലിക് പറയുന്നു. 
 

Image credits: Getty

ഒന്ന്

കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളുമായി പച്ചക്കറികൾ ബന്ധിപ്പിക്കുക, ഉദാഹരണത്തിന്, ചീര കഴിച്ചാൽ സൂപ്പർഹീറോ ആകാമെന്ന് പറഞ്ഞ് ഭക്ഷണം നൽകുക.

Image credits: Getty

രണ്ട്

നക്ഷത്രങ്ങൾ, ഹൃദയങ്ങൾ, അല്ലെങ്കിൽ പുഞ്ചിരിക്കുന്ന മുഖങ്ങൾ പോലുള്ള കട്ടറുകൾ ഉപയോഗിച്ച് പച്ചക്കറികളെ രസകരമായ ആകൃതികളാക്കി മാറ്റുന്നത് കുട്ടികളെ പച്ചക്കറി കഴിക്കാൻ പ്രേരിക്കും. 

Image credits: Getty

മൂന്ന്

പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ പച്ചക്കറികൾ ഒളിപ്പിച്ചു വയ്ക്കുക. ദോശ, ചപ്പാത്തി, ഇഡ്ഡ്ലി എന്നിവ നൽകുമ്പോൾ പച്ചക്കറികൾ നൽകുക. 

 

Image credits: Getty

നാല്

സ്പ്രിംഗ് റോളുകൾ, റൊട്ടി റോളുകൾ എന്നിവയിൽ പച്ചക്കറികൾ ചേർത്ത് കൊടുക്കുക. ഇത് അവർ എളുപ്പം കഴിക്കും. 

Image credits: Getty

അഞ്ച്

ഭക്ഷണം പാചകം ചെയ്യുമ്പോൾ കുട്ടികളെ കൂടി കൂട്ടുക. കുട്ടികളെ പാചകത്തിൽ ഉൾപ്പെടുത്തുന്നത് അവരിൽ താൽപര്യം ഉണ്ടാക്കാൻ സഹായിക്കും.
 

Image credits: Getty

ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത് ; ഫാറ്റി ലിവറിന്റെയാകാം

മുടികൊഴിച്ചിൽ കുറയ്ക്കാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

കാഴ്ച ശക്തി കൂട്ടണോ ? എങ്കിൽ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

ഫാറ്റി ലിവറിനെ പേടിക്കണം; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍