മുട്ടയിൽ കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുന്ന വിവിധ പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്. കൊളാജൻ സിന്തസിസ് വർദ്ധിക്കുന്നത് മുടിയുടെ ശക്തിയും കനവും മെച്ചപ്പെടുത്തുന്നു.
Image credits: Getty
ഇലക്കറികള്‍
ഇലക്കറികളിൽ വിറ്റാമിൻ എ, സി, കരോട്ടിൻ, ഫോളേറ്റ്, പൊട്ടാസ്യം, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു. ഇത് തലയോട്ടിയെ ആരോഗ്യകരമായി നിലനിർത്തുന്നു.
Image credits: Getty
സിട്രസ് പഴങ്ങൾ
നാരങ്ങ, ഓറഞ്ച്, മുന്തിരിപ്പഴം തുടങ്ങിയ സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. മുടിയെ ശക്തിപ്പെടുത്തുന്ന കൊളാജൻ ബെറിപ്പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്.
Image credits: Getty
അവോക്കാഡോ
അവോക്കാഡോയിൽ ഉയർന്ന അളവിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളർച്ചയും കനവും മെച്ചപ്പെടുത്തുന്നു.
Image credits: Getty
കറുവപ്പട്ട
കറുവപ്പട്ടയിലെ പോളിഫെനോളുകൾ പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുകയും അണുബാധകളിൽ നിന്നും താരനിൽ നിന്നും തലയോട്ടിയെ സംരക്ഷിക്കുകയും ചെയ്യുന്നു.