Health
ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങൾ
മനുഷ്യശരീരത്തിൽ കരൾ ഉൽപ്പാദിപ്പിക്കുന്ന കൊഴുപ്പ് പോലെയുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ. ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ.
ബർഗർ, ഫ്രഞ്ച് ഫ്രെെസ്, പിസ പോലുള്ള ഭക്ഷണങ്ങൾ ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ഒഴിവാക്കുക.
ചീസിൽ കൊഴുപ്പ് കൂടുതലാണ്. അതിനാൽ ചീസ് നിർബന്ധമായും ഒഴിവാക്കുക.
ഐസ് ക്രീമിൽ കലോറിയും കൊഴുപ്പും കൂടുതലാണ്. ഇത് ശരീരത്തിൽ അധിക കൊഴുപ്പ് കൂട്ടുന്നതിന് ഇടയാക്കും. ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ഐസ്ക്രീം.
മുട്ടയുടെ മഞ്ഞയിൽ കൊഴുപ്പ് കൂടുതലാണ്. ഇത് ഹൃദ്രോഗത്തിനുള്ള സാധ്യത കൂട്ടുന്നു.
പീനട്ട് ബട്ടറിൽ പൂരിത കൊഴുപ്പ് കൂടുതലാണ്. ഇത് ഹൃദ്രോഗത്തിനും അമിതവണ്ണത്തിനും ഇടയാക്കും.
എണ്ണയിൽ വറുത്തെടുത്ത ഭക്ഷണങ്ങൾ മോശം കൊളസ്ട്രോൾ കൂട്ടാം. ഇത് അമിതവണ്ണത്തിനും ഹൃദയ സംബന്ധമായ രോഗങ്ങൾക്കുമുള്ള സാധ്യത കൂട്ടുന്നു.
ബിപി നിയന്ത്രിക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
വളരെ പെട്ടെന്ന് ഭാരം കൂടുന്നതിന് പിന്നിലെ ഏഴ് കാരണങ്ങൾ
ലിവർ സിറോസിസ് ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ
ലിവർ സിറോസിസ്; ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്