Health

ഫാറ്റി ലിവർ

ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത് ; ഫാറ്റി ലിവറിന്റെയാകാം. 

Image credits: Getty

ഫാറ്റി ലിവർ ഡിസീസ്

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്ന രോ​ഗാവസ്ഥയാണ് ഫാറ്റി ലിവർ. 

Image credits: Getty

ഫാറ്റി ലിവർ ഡിസീസ്

വലിയ അളവിൽ മദ്യം കഴിക്കുന്നവരിലാണ് ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ഉണ്ടാകുന്നത്. അതേസമയം മദ്യം കുറച്ച് മാത്രം കഴിക്കുന്നവരിലോ മദ്യം കഴിക്കാത്തവരിലോ NAFLD ഉണ്ടാകുന്നു.
 

Image credits: Getty

ഫാറ്റി ലിവറിന്‍റെ ലക്ഷണങ്ങള്‍

ഫാറ്റി ലിവറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ 
 

Image credits: Getty

അമിത ക്ഷീണം

എത്ര വിശ്രമിച്ചിട്ടും ക്ഷീണം മാറുന്നില്ലെങ്കിൽ‌ സൂക്ഷിക്കുക. ഫാറ്റി ലിവറിന്റെ ആദ്യത്തെ ലക്ഷണമാണ് അമിത ക്ഷീണം അല്ലെങ്കിൽ ബലഹീനത.

Image credits: Getty

വയറിലെ അസ്വസ്ഥത

കരൾ സ്ഥിതി ചെയ്യുന്ന വയറിന്റെ മുകളിൽ വലതു ഭാഗത്ത് വേദന അനുഭവപ്പെടുക. അല്ലെങ്കിൽ വയറു നിറഞ്ഞതായി തോന്നിപ്പിക്കുക.

Image credits: Getty

പെട്ടെന്ന് ഭാരം കുറയുക

ശ്രമിക്കാതെ തന്നെ ശരീരഭാരം കുറയുന്നതാണ് മറ്റൊരു ലക്ഷണം.
 

Image credits: Getty

ബ്ലഡ് ഷു​ഗർ അളവിലെ മാറ്റം

ഫാറ്റി ലിവർ രോ​ഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിനും ഉപാപചയ സങ്കീർണതകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകും.
 

Image credits: Getty

മഞ്ഞപ്പിത്തം

ചർമ്മത്തിന്റെയോ കണ്ണുകളുടെയോ മഞ്ഞനിറം, കരൾ തകരാറിനെ സൂചിപ്പിക്കുന്നു. 

Image credits: social media

മുടികൊഴിച്ചിൽ കുറയ്ക്കാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

കാഴ്ച ശക്തി കൂട്ടണോ ? എങ്കിൽ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

ഫാറ്റി ലിവറിനെ പേടിക്കണം; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍

ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങൾ