Health

ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്; ലിവർ സിറോസിസിന്‍റെയാകാം

ലിവർ സിറോസിസിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 
 

Image credits: Getty

ചര്‍മ്മത്തിലെയും കണ്ണിലെയും മഞ്ഞനിറം

ചര്‍മ്മത്തിലെയും കണ്ണിലെയും മഞ്ഞനിറം ചിലപ്പോള്‍ ലിവർ സിറോസിസിന്‍റെ സൂചനയാകാം. 
 

Image credits: Getty

എളുപ്പത്തിൽ രക്തസ്രാവം ഉണ്ടാവുക

ചെറിയ മുറിവുകളിൽ നിന്ന് പോലും എളുപ്പത്തിൽ രക്തസ്രാവം ഉണ്ടാകുന്നതും നിസാരമാക്കേണ്ട. 

Image credits: Getty

വയറിലെ അസ്വസ്ഥത, വീക്കം

വയറിന്‍റെ മുകളിൽ വലത് ഭാഗത്ത് കരൾ സ്ഥിതി ചെയ്യുന്നയിടത്തെ അസ്വസ്ഥത, വേദന, വീക്കം
എന്നിവ സിറോസിസിന്‍റെ സൂചനയാകാം. 
 

Image credits: Getty

ചര്‍മ്മം ചൊറിയുക

ചർമ്മത്തിൽ തിണർപ്പ്, കഠിനമായ ചൊറിച്ചിൽ എന്നിവ ഉണ്ടാകുന്നതും സിറോസിസിന്‍റെ ലക്ഷണമാകാം. 

Image credits: Getty

കാലുകളില്‍ വീക്കം

കാലിലും ഉപ്പൂറ്റിയിലും പാദങ്ങളിലും വീക്കം ഉണ്ടാകുന്നതും ലിവർ സിറോസിസിന്‍റെ ലക്ഷണമാണ്.

Image credits: Getty

ഇരുണ്ട മൂത്രവും വിളറിയ മലവും

ലിവർ സിറോസിസിന്‍റെ സൂചനയായി ഇരുണ്ട മൂത്രവും വിളറിയ മലവും കാണപ്പെടാം. 
 

Image credits: Getty

ഭാരം കുറയുക, ഓക്കാനവും ഛർദിയും

ഭാരം കുറയുക, ഓക്കാനവും ഛർദിയും, വിശപ്പില്ലായ്മ, അമിത ക്ഷീണം എന്നിവയും സിറോസിസിന്‍റെ സൂചനയാകാം. 

Image credits: Getty

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Image credits: Getty

കുടലിന്റെ ആരോ​ഗ്യം അവതാളത്തിലോ? എങ്കിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ

ഹൃദ്രോ​ഗം ; ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ

മഗ്നീഷ്യത്തിന്‍റെ കുറവ്; തിരിച്ചറിയേണ്ട പ്രധാനപ്പെട്ട ലക്ഷണങ്ങള്‍

ഓസ്റ്റിയോപൊറോസിസ്: അവഗണിക്കാന്‍ പാടില്ലാത്ത സൂചനകള്‍