Health
പലര്‍ക്കും പാമ്പുകടിച്ചാല്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും, വിഷമേറ്റിട്ടുണ്ടെന്ന് തിരിച്ചറിയുന്നതെങ്ങനെ എന്നതിനെ കുറിച്ചും ധാരണയില്ല.
പാമ്പ് കടിയേറ്റാല്‍ കാഴ്ചയില്‍ വലിയ മുറിവോ മാറ്റമോ ഒന്നും കാണണമെന്ന് എപ്പോഴും നിര്‍ബന്ധമില്ല.
വിഷപ്പാമ്പുകള്‍ കടിച്ചാല്‍ പൊതുവേ അടുത്തടുത്തായി പല്ലുകളുടെ രണ്ട് പാടുകള്‍ കാണാം. അപ്പോള്‍ തന്നെ ആശുപത്രിയിലെത്തുക.
സാധാരണഗതിയില്‍ കടിച്ച ഭാഗത്ത് വേദനയും തടിപ്പും മുറവില്‍ രക്തസ്രാവവും ഉണ്ടാകാം.
ഛര്‍ദ്ദി, തളര്‍ച്ച, ക്ഷീണം എന്നിവയും പാമ്പുകടിയുടെ ആദ്യലക്ഷണങ്ങളായി കാണപ്പെടാം.
നല്ല തോതില്‍ വിഷമുള്ള പാമ്പാണ് കടിച്ചതെങ്കില്‍ കാഴ്ച മങ്ങുകയും കണ്ണുകള്‍ തളര്‍ന്നുവീഴുകയും, ശരീരം കുഴയുകയും ചെയ്യാം.
ശരീരത്തില്‍ മരവിപ്പ്, പേശികള്‍ തളര്‍ന്നുപൊയ്‌ക്കൊണ്ടിരിക്കുന്നതിനാല്‍ ശ്വാസതടസമുണ്ടാവുകയും ചെയ്യാം.
പാമ്പ് കടിച്ചതാണെന്ന് മനസിലായാല്‍ സ്വയം ചികിത്സയക്ക് മുതിരാതെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയാണ് വേണ്ടത്.
കോട്ടണ്‍ തുണി കൊണ്ട് പതിയെ മുറിവിനേയും ചുറ്റുമുള്ള ഭാഗങ്ങളേയും കെട്ടിവയ്ക്കണം.
വൈകാതെ 'ആന്റിവെനം' കയറ്റാന്‍ സൗകര്യമുള്ള ആശുപത്രിയിലെത്തിക്കണം.
ഇരുമ്പിന്‍റെ കുറവുണ്ടോ? അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഫെെബർ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ
ദിവസവും ഗ്രാമ്പുയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം
ഹാര്‍ട്ട് അറ്റാക്കിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ തിരിച്ചറിയാം