Health
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഫെെബർ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ
കിഡ്നി ബീൻസിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
വിറ്റാമിൻ സി, വിറ്റാമിൻ ബി 6, പൊട്ടാസ്യം തുടങ്ങിയ നിരവധി ധാതുക്കൾ വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഭാരം കുറയ്ക്കാൻ മികച്ച ഭക്ഷണമാണ് വാഴപ്പഴം.
പാലക്ക് ചീരയിൽ വിറ്റാമിൻ എ, സി, കെ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭാരം കുറയ്ക്കാനും ദഹനാരോഗ്യത്തിനും ചീര മികച്ച ഭക്ഷണമാണ്.
വിറ്റാമിൻ കെ, വിറ്റാമിൻ ബി6, മഗ്നീഷ്യം, ബീറ്റാ കരോട്ടിൻ എന്നിവ ഗണ്യമായ അളവിൽ ക്യാരറ്റിൽ അടങ്ങിയിട്ടുണ്ട്. ക്യാരറ്റ് സൂപ്പിലോ അല്ലാതെയോ കഴിക്കാം.
ബ്ലൂബെറിയിൽ മാത്രം ഒരു കപ്പിൽ ഏകദേശം 4 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. ഭാരം കുറയ്ക്കാൻ ബൂബെറി സ്മൂത്തിയായോ അല്ലാതെയോ കഴിക്കാവുന്നതാണ്.
നട്സിൽ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ് നട്സ്.
ദിവസവും ഗ്രാമ്പുയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം
ഹാര്‍ട്ട് അറ്റാക്കിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ തിരിച്ചറിയാം
ഡാർക്ക് സർക്കിൾസ് മാറാൻ ഇതാ അഞ്ച് പൊടിക്കെെകൾ
കാഴ്ചശക്തി കൂട്ടണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ