Health
യൂറിക് ആസിഡിന്റെ അളവ് കൂടുതലോ? ശ്രദ്ധിക്കാം ഏഴ് കാര്യങ്ങൾ
ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം.
ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
പ്യൂരിൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ യൂറിക് ആസിഡിന്റെ അളവ് കൂട്ടുന്നതിന് ഇടയാക്കും. അതിനാൽ അവ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.
പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. കാരണം അവ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കും.
ധാരാളം വെള്ളം കുടിക്കുക. ഇത് ശരീരത്തിലെ അധിക കൊഴുപ്പ് പുറന്തള്ളുന്നതിന് സഹായിക്കും.
ആരോഗ്യകരമായ ഭാരം നിലനിർത്തുക. വയറിലെ കൊഴുപ്പ് കുറച്ച് ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് മറ്റ് ആരോഗ്യപ്രശ്നങ്ങളെ തടയുന്നു.
മധുര പാനീയങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. കാരണം അവ യൂറിക് ആസിഡിന്റെ അളവ് കൂട്ടാം.
പ്രമേഹരോഗികളുടെ ശ്രദ്ധയ്ക്ക് ; അത്താഴ സമയത്ത് ഈ തെറ്റുകൾ അരുത്
ക്യാൻസറിന് കാരണമാകുന്ന ഏഴ് കാര്യങ്ങൾ
ശ്വാസകോശത്തെ സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ