Health

സ്ത്രീകളിലെ കാത്സ്യം കുറവിന്‍റെ ലക്ഷണങ്ങൾ

സ്ത്രീകളിലെ കാത്സ്യം കുറവിന്‍റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

പേശിവലിവ്

ശരീരത്തില്‍ കാത്സ്യം കുറഞ്ഞാല്‍ പേശിവലിവ് ഉണ്ടാകാം.

അസ്ഥി വേദന

അസ്ഥി വേദന, എല്ലുകളുടെ ആരോഗ്യം മോശമാവുക, മുട്ടുവേദന തുടങ്ങിയവയും കാത്സ്യം കുറവിന്‍റെ ലക്ഷണങ്ങളാണ്.

കൈകളിലോ കാലുകളിലോ മരവിപ്പ്

ശരീരത്തില്‍ കാത്സ്യം കുറഞ്ഞാല്‍ കൈകളിലോ കാലുകളിലോ മരവിപ്പ് ഉണ്ടാകാം.

അമിത ക്ഷീണം

പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം, കാത്സ്യം കുറഞ്ഞാലും ഇങ്ങനെയുണ്ടാകാം.

വരണ്ട ചര്‍മ്മം

ശരീരത്തില്‍ കാത്സ്യം കുറയുമ്പോള്‍ ചര്‍മ്മം വരണ്ടതാകാം.

നഖങ്ങള്‍ പെട്ടെന്ന് പൊട്ടി പോകാം

നഖങ്ങള്‍ പെട്ടെന്ന് പൊട്ടി പോകുന്നതും കാത്സ്യം കുറയുന്നതിന്‍റെ സൂചനയാകാം.

പല്ലുകളുടെ ആരോഗ്യം മോശമാകാം

ശരീരത്തില്‍ കാത്സ്യം കുറയുമ്പോള്‍ പല്ലുകളുടെ ആരോഗ്യവും മോശമാകാം.

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്'ചെയ്യുക.

World Mental Health Day 2025 : മാനസികാരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ

സന്ധിവാതം; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍

ലങ് ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ തിരിച്ചറിയാം

ദിവസവും ഒരു പിടി വാൾനട്ട് കഴിച്ചോളൂ, കാരണം