Health
സന്ധിവാതത്തിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ തിരിച്ചറിയാം.
സ്ഥിരമായി സന്ധികളിൽ വേദന, സന്ധികളുടെ ഭാഗത്തായി നീര്‍വീക്കമുണ്ടാകുക തുടങ്ങിയവ സന്ധിവാതത്തിന്‍റെ പ്രധാന ലക്ഷണങ്ങളാണ്.
മുട്ടുവേദന, നടുവേദന, തോളുവേദന തുടങ്ങിയവയും സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളാണ്.
സന്ധിവാതം മൂലം ചിലരില്‍ ചലനങ്ങള്‍ക്ക് പരിമിതിയും നേരിടാം.
ടോയ്‌ലറ്റിലിരിക്കാൻ മുട്ടുമടക്കുമ്പോൾ വലിച്ചിലും വേദനയും അനുഭവപ്പെടുന്നതും സൂചനയാണ്.
കുറച്ചുസമയം മുട്ടുകുത്തി നിന്നാലോ ഇരുന്നാലോ വീണ്ടും എഴുന്നേൽക്കാൻ പ്രയാസം അനുഭവപ്പെടുന്നതും സന്ധിവാതത്തിന്‍റെ സൂചനയാകാം.
ഇടവിട്ടുള്ള പനി, തൊലിയിൽ പാടുകൾ തുടങ്ങിയവയും പൊതുവെ കാണുന്ന ലക്ഷണങ്ങളാണ്.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ലങ് ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ തിരിച്ചറിയാം
ദിവസവും ഒരു പിടി വാൾനട്ട് കഴിച്ചോളൂ, കാരണം
ഫാറ്റി ലിവര്‍ രോഗത്തിന്‍റെ തിരിച്ചറിയേണ്ട സൂചനകള്‍
മുട്ട കഴിക്കുന്നത് കൊണ്ടുള്ള എട്ട് അതിശയിപ്പിക്കുന്ന ഗുണങ്ങൾ