Health

മുട്ട കഴിക്കുന്നത് കൊണ്ടുള്ള അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ

മുട്ട കഴിക്കുന്നത് കൊണ്ടുള്ള എട്ട് അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ

അമിത വിശപ്പ് തടയും

ശരീരത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ ഒമ്പത് അവശ്യ അമിനോ ആസിഡുകളും പ്രോട്ടീനും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. വയറു നിറയുന്നതിനും അമിത വിശപ്പ് തടയാനും സഹായാനും.

എല്ലുകളെ ശക്തിപ്പെടുത്തുന്നു

മുട്ടയിൽ വിറ്റാമിൻ എ, വിറ്റാമിൻ ബി 12, റൈബോഫ്ലേവിൻ, ഫോളേറ്റ്, ഇരുമ്പ്, സെലിനിയം എന്നിവയുൾപ്പെടെ അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ശക്തിപ്പെടുത്തുന്നു.

ഹൃദയത്തെ സംരക്ഷിക്കും

മുട്ടയിൽ അപൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ, ഇവ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.

കണ്ണുകളെ സംരക്ഷിക്കുന്നു

കണ്ണിന്റെ ആരോഗ്യത്തിന് അത്യാവശ്യമായ രണ്ട് ശക്തമായ ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയാൽ മുട്ടകൾ സമ്പുഷ്ടമാണ്. ഇവ കണ്ണുകളെ സംരക്ഷിക്കുന്നു.

ഓർമ്മശക്തി വർദ്ധിപ്പിക്കാം

മുട്ടകളിൽ കാണപ്പെടുന്ന കോളിൻ തലച്ചോറിന്റെ വികാസത്തിനും പ്രവർത്തനത്തിനും ആവശ്യമായ ഒരു പോഷകമാണ്. ഇത് ന്യൂറോ ട്രാൻസ്മിറ്റർ സിന്തസിസിൽ നിർണായക പങ്ക് വഹിക്കുന്നു.

ശരീരഭാരം കുറയ്ക്കും

മുട്ടയിലെ ഉയർന്ന പ്രോട്ടീൻ അമിതമായി ഭക്ഷണം കഴിക്കുന്നതിനും ലഘുഭക്ഷണം കഴിക്കുന്നതിനുമുള്ള സാധ്യത കുറയ്ക്കുന്നു.

ശരീരഭാരം കുറയ്ക്കും

ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. മുട്ട ലഘുഭക്ഷണം കഴിക്കുന്നതിനുമുള്ള സാധ്യത കുറയ്ക്കുന്നു. 

എല്ലുകളെ സംരക്ഷിക്കും

മുട്ടയിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇത് കാൽസ്യം ആഗിരണം ചെയ്യുന്നതിനും അസ്ഥികളുടെ ആരോഗ്യത്തിനും അത്യാവശ്യമാണ്.

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഏഴ് ഭക്ഷണങ്ങൾ

ചിയ സിഡിന്റെ അമിത ഉപയോഗം മൂലം ഉണ്ടാകാവുന്ന ആരോ​ഗ്യ പ്രശ്നങ്ങൾ

മുടി തഴച്ച് വളരാൻ സഹായിക്കുന്ന എട്ട് സൂപ്പർ ഫുഡുകൾ

World Heart Day 2025 : ഹൃദ്രോ​ഗ സാ​ധ്യത കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ