Health
മുടി തഴച്ച് വളരാൻ സഹായിക്കുന്ന എട്ട് സൂപ്പർ ഫുഡുകൾ
ചീരയിലും മറ്റ് ഇലക്കറികളിലും ഇരുമ്പും മറ്റ് ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ഫോളിക്കിളുകളെ ആരോഗ്യകരമായി നിലനിർത്തുന്നു.
ബദാം, വാൾനട്ട്, ഫ്ളാക്സ് സീഡുകൾ എന്നിവ ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഇയും നൽകി മുടിയെ ശക്തിപ്പെടുത്തുകയും തലയോട്ടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു.
കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് ഗുണം ചെയ്യും.
ബയോട്ടിൻ, വിറ്റാമിൻ ഇ, വിറ്റാമിൻ ഡി, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയ അവക്കാഡോ മുടി വളർച്ചയ്ക്ക് സഹായിക്കുന്നു.
മുടിയെ ശക്തിപ്പെടുത്തുന്നതിനും കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നതിനും ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയ ബെറികൾ സഹായകമാണ്.
തലയോട്ടിയെ പോഷിപ്പിക്കുകയും മുടി കൊഴിച്ചിലും താരനും തടയുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ വാൾനട്ടിൽ അടങ്ങിയിട്ടുണ്ട്.
World Heart Day 2025 : ഹൃദ്രോഗ സാധ്യത കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ
ഹൃദ്രോഗത്തിന്‍റെ അവഗണിക്കാന്‍ പാടില്ലാത്ത പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
ഫാറ്റി ലിവര്‍ രോഗത്തെ സ്വയം കണ്ടെത്താം; പ്രാരംഭ ലക്ഷണങ്ങള്‍
ഈ ഭക്ഷണങ്ങൾ ശീലമാക്കൂ, ചർമ്മത്തെ സുന്ദരമാക്കും