നെല്ലിക്കയിൽ 100 ഗ്രാമിൽ 252 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുന്നു.
കശുവണ്ടി
കശുവണ്ടി ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുകയും പിഗ്മെന്റേഷൻ കുറയ്ക്കുകയും ചെയ്യുന്നു
പേരയ്ക്ക
100 ഗ്രാം പേരയ്ക്കയിൽ ഏകദേശം 214 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് സ്വാഭാവിക തിളക്കം വർദ്ധിപ്പിക്കുകയും കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
തക്കാളി
തക്കാളിയിൽ ലൈക്കോപീൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സൂര്യപ്രകാശത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്ന ഒരു ആന്റിഓക്‌സിഡന്റാണ്.
ബെറിപ്പഴങ്ങൾ
സ്ട്രോബെറി, റാസ്ബെറി, ബ്ലൂബെറി എന്നിവയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ഇത് കൊളാജൻ ഉൽപാദനം പ്രോത്സാഹിപ്പിക്കുക ചെയ്യുന്നു.
അവക്കാഡോ
അവക്കാഡോ കഴിക്കുന്നത് മുഖത്തെ ചുളിവുകൾ കുറയ്ക്കാനും ചർമ്മം തിളക്കമുള്ളതാക്കാനും സഹായിക്കും.