Health

ചിയ സിഡിന്റെ അമിത ഉപയോഗം

ചിയ സിഡിന്റെ അമിത ഉപയോഗം മൂലം ഉണ്ടാകാവുന്ന ആരോ​ഗ്യ പ്രശ്നങ്ങൾ

ചിയ വിത്തുകളിൽ നാരുകളും ഒമേഗ-3 ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.

ഗുണം പോലെതന്നെ ചിയ സിഡിന്റെ അമിത ഉപയോഗം പല ദോഷവശങ്ങളും ഉണ്ടാക്കുന്നുണ്ട്. ചിയ വിത്തുകളിൽ നാരുകളും ഒമേഗ-3 ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.

ചിയ വിത്തുകളിൽ ഉയർന്ന അളവിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്

ചിയ വിത്തുകളിൽ ഉയർന്ന അളവിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തെ കൂടുതൽ നേർത്തതാക്കും.

ചർമ്മത്തിൽ ചൊറിച്ചിൽ, ശ്വസന ബുദ്ധിമുട്ടുകൾ എന്നിവയ്ക്ക് ഇടയാക്കും.

വിത്തുകളോടോ നട്സോടോ അലർജിയുള്ള വ്യക്തികൾ ചിയ വിത്തുകൾ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ചർമ്മത്തിൽ ചൊറിച്ചിൽ, ശ്വസന ബുദ്ധിമുട്ടുകൾ എന്നിവയ്ക്ക് ഇടയാക്കും.

വയറുവേദന, മലബന്ധം എന്നിവയ്ക്ക് കാരണമാകും.

ചിയ സീഡിലെ ഉയർന്ന നാരുകൾ സെൻസിറ്റീവ് ദഹനവ്യവസ്ഥയുള്ളവരിൽ അവ വയറുവേദന, മലബന്ധം  എന്നിവയ്ക്ക് കാരണമാകും.

ഡോക്ടർ നിർദേശിച്ച ശേഷം മാത്രം കഴിക്കുക

ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഡോക്ടർ നിർദേശിച്ച ശേഷം മാത്രം ഭക്ഷണക്രമത്തിൽ ചിയ വിത്തുകൾ ഉൾപ്പെടുത്തുക.

മുടി തഴച്ച് വളരാൻ സഹായിക്കുന്ന എട്ട് സൂപ്പർ ഫുഡുകൾ

World Heart Day 2025 : ഹൃദ്രോ​ഗ സാ​ധ്യത കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ

ഹൃദ്രോഗത്തിന്‍റെ അവഗണിക്കാന്‍ പാടില്ലാത്ത പ്രധാനപ്പെട്ട ലക്ഷണങ്ങള്‍

ഫാറ്റി ലിവര്‍ രോഗത്തെ സ്വയം കണ്ടെത്താം; പ്രാരംഭ ലക്ഷണങ്ങള്‍