Health

ചിയ സീഡ്

ചിയ സീഡ് അമിതമായി കഴിച്ചാൽ ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ

പോഷക​ഗുണങ്ങൾ

ചിയ സീഡിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. അവയിൽ നല്ല അളവിൽ നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, എന്നിവ അടങ്ങിയിട്ടുണ്ട്.

ചിയ സീഡ് അമിതമായി കഴിച്ചാൽ...

ചിയ വിത്തുകൾ അമിതമായി കഴിക്കുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് വിദ​ഗ്ധർ പറയുന്നു.

വയറുവേദന, മലബന്ധം

അമിതമായി നാരുകൾ ശരീരത്തിലെത്തുന്നത് വയറുവേദന, മലബന്ധം, വയറിളക്കം, വയറു വീർക്കൽ, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.

ശ്വാസംമുട്ടൽ

ചിയ വിത്തുകൾ ശ്രദ്ധാപൂർവ്വം കഴിക്കുന്നുവെന്ന് ഉറപ്പാക്കുക. അവ ശ്വാസംമുട്ടാനുള്ള സാധ്യത വർദ്ധിപ്പിക്കും.

അലർജി പ്രശ്നം

ചിയ വിത്തുകൾ കഴിച്ചതിനുശേഷം ചില ആളുകൾക്ക് അലർജി പ്രശ്നം അനുഭവപ്പെടാം. ചർമ്മത്തിൽ ചൊറിച്ചിൽ, തിണർപ്പ് എന്നിവ അനുഭവപ്പെടാം.

രക്തസമ്മർദ്ദം കുറയ്ക്കും

ചിലരിൽ ചിയ സീഡ് രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് ഇടയാക്കും.

ബ്ലഡ് ഷു​ഗർ അളവ് കുറയ്ക്കും

ചിയ സീഡ് ബ്ലഡ് ഷു​ഗർ അളവ് കുറയ്ക്കുന്നതിന് കാരണമാകുന്നതായി ചില പഠനങ്ങൾ പറയുന്നു.

കിഡ്‌നി സ്റ്റോൺ; തടയാന്‍ സഹായിക്കുന്ന ശീലങ്ങൾ

ബയോട്ടിൻ അടങ്ങിയ ഈ ഏഴ് ഭക്ഷണങ്ങൾ ശീലമാക്കൂ, മുടി ആരോ​ഗ്യത്തോടെ വളരും

യൂറിക് ആസിഡ് കൂടുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ

വിറ്റാമിൻ ഡി അടങ്ങിയ ഈ ഭക്ഷണങ്ങൾ കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും