Health

മുഖക്കുരു

മുഖക്കുരുവിന് കാരണമാകുന്ന ഏഴ് ഭക്ഷണങ്ങൾ  

Image credits: Getty

എണ്ണകൾ

സോയാബീൻ ഓയിൽ, സൂര്യകാന്തി എണ്ണ എന്നിവ മുഖക്കുരു ഉണ്ടാക്കാം.
 

Image credits: Pinterest

ബർഗറുകൾ, പിസ്സകൾ

കാർബണേറ്റഡ് പാനീയങ്ങൾ, ബർഗറുകൾ, പിസ്സകൾ, ബിസ്‌ക്കറ്റുകൾ തുടങ്ങിയവ മുഖക്കുരുവിന് ഇടയാക്കും. 
 

Image credits: Getty

സോയ ഉൽപ്പന്നങ്ങൾ

സോയ ഉൽപ്പന്നങ്ങൾ ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. ഇത് ശരീരത്തെ പ്രതികൂലമായി ബാധിക്കുകയും  മുഖക്കുരുവിനും മറ്റ് ചർമ്മരോഗങ്ങൾക്കും കാരണമാവുകയും ചെയ്യും.
 

Image credits: Getty

പാലുല്‍പ്പന്നങ്ങള്‍

പാൽ, പനീർ തുടങ്ങിയ പാലുൽപ്പന്നങ്ങൾ അമിതമായി കഴിച്ചാൽ മുഖക്കുരു ഉണ്ടാകാം. പാൽ പലരിലും ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
 

Image credits: Getty

കൃത്രിമ ശീതളപാനീയങ്ങൾ

മധുരമുള്ള പാനീയങ്ങളും മറ്റ് പലഹാരങ്ങളും മുഖക്കുരുവിന് കാരണമാകുന്നു. 
 

Image credits: Getty

ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ

അതിനാൽ ഈ പറഞ്ഞ ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് മുഖക്കുരുവിനെ ഒരു പരിധി വരെ തടയാൻ സഹായിക്കും. 
 

Image credits: Pinterest

എള്ളിന്റെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

നിർജലീകരണം തടയാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന 5 പാനീയങ്ങൾ

കരൾ ക്യാൻസർ സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങൾ

മോശം കൊളസ്ട്രോൾ കൂട്ടുന്നതിന് കാരണമാകുന്ന ആറ് കാര്യങ്ങൾ