Health

മോശം കൊളസ്ട്രോൾ

മോശം കൊളസ്ട്രോൾ കൂട്ടുന്നതിന് കാരണമാകുന്ന ആറ് കാര്യങ്ങൾ

Image credits: Getty

കൊളസ്‌ട്രോൾ

ആരോഗ്യകരമായ കൊളസ്ട്രോളിന്റെ അളവ് നിലനിർത്തുന്നത് ഹൃദയത്തെയും മുഴുവൻ ശരീരത്തെയും ആരോഗ്യകരമായി നിലനിർത്തുന്നതിനുള്ള മികച്ച മാർഗമാണ്.

Image credits: Getty

കൊളസ്ട്രോൾ

ശരീരത്തിലെ കോശങ്ങളിൽ കാണപ്പെടുന്ന മെഴുക് പോലെയുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ എന്ന് പറയുന്നത്.
 

Image credits: Getty

ട്രാൻസ് ഫാറ്റ് കൊഴുപ്പുകൾ

ട്രാൻസ് ഫാറ്റ് കൊഴുപ്പുകൾ മോശം കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും നല്ല കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

Image credits: Getty

സമ്മർദ്ദം

സമ്മർദ്ദം ഉയർന്ന കൊളസ്ട്രോളിന് കാരണമാകും. വിട്ടുമാറാത്ത സമ്മർദ്ദം എൽഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും എച്ച്ഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു.
 

Image credits: Freepik

പുകവലി

പുകവലി കൊളസ്ട്രോളിന്റെ അളവിനെ പ്രതികൂലമായി ബാധിക്കുന്നു. ഇത് ചീത്ത കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും നല്ല കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു. 

Image credits: freepik

വ്യായാമമില്ലായ്മ

വ്യായാമമില്ലായ്മ മോശം കൊളസ്ട്രോൾ കൂട്ടുകയും ഹൃദ്രോ​ഗത്തിനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു.
 

Image credits: stockphoto

അമിതവണ്ണം

‌ആരോ​ഗ്യകരമായ ശരീരഭാരം നിലനിർത്തുക എന്നുള്ളതാണ് മറ്റൊരു കാര്യം. അമിതവണ്ണം വിവിധ രോ​ഗങ്ങൾക്ക് കാരണമാകും.

Image credits: Getty

നാരുകൾ കുറഞ്ഞ ഭക്ഷണങ്ങൾ

നാരുകൾ കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് മറ്റൊരു കാര്യം. ഇത് കൊളസ്ട്രോൾ കൂട്ടുക മാത്രമല്ല ​ഹൃദ്രോ​ഗത്തിനുള്ള സാധ്യത കൂട്ടുന്നു.

Image credits: Pixels

അയഡിന്‍റെ കുറവ്: ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങളെ തിരിച്ചറിയാം

പഞ്ചസാര ഒഴിവാക്കിയാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

ഹീമോ​ഗ്ലോബിന്റെ അളവ് കൂട്ടാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

മലബന്ധ പ്രശ്നം ഒഴിവാക്കാൻ സഹായിക്കുന്ന 5 ചേരുവകൾ