Health

അയഡിന്‍റെ കുറവ്: ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങളെ തിരിച്ചറിയാം

അയഡിന്‍ കുറവു മൂലം ഉണ്ടാകുന്ന ചില ലക്ഷണങ്ങളെ പരിചയപ്പെടാം.

Image credits: Getty

അമിത ക്ഷീണവും തളര്‍ച്ചയും

അയഡിന്‍ കുറവു മൂലം അമിത ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാം. 

Image credits: Getty

തലമുടി കൊഴിച്ചില്‍, വരണ്ട ചര്‍മ്മം

അയഡിന്‍ കുറവു മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാനും ചര്‍മ്മം വരണ്ടതാകാനും സാധ്യതയുണ്ട്. 

Image credits: Getty

മുഖത്ത് നീര്

മുഖത്ത് നീര് വരുന്നതും ചിലപ്പോള്‍ അയഡിന്‍റെ കുറവു മൂലമുള്ള ലക്ഷണമാകാം. 

Image credits: Getty

കഴുത്തിന് പിന്നിലെ കഴല

കഴുത്തിന് പിന്നിലെ കഴലയും തൊണ്ടയിലെ മുഴയുമൊന്നും നിസാരമായി കാണേണ്ട. 

Image credits: Getty

കൈ കാലുകളില്‍ മരവിപ്പ്

കൈ കാലുകളില്‍ മരവിപ്പ്, ക്ഷീണം, തളര്‍ച്ച തുടങ്ങിയവയൊക്കെ അയഡിന്‍റെ കുറവു മൂലമുള്ള ലക്ഷണങ്ങളാണ്. 
 

Image credits: Getty

ഓര്‍മ്മക്കുറവ്

അയഡിന്‍റെ കുറവു മൂലം ഓര്‍മ്മക്കുറവും ഉണ്ടാകാം. 

Image credits: Getty

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
 

Image credits: Getty

പഞ്ചസാര ഒഴിവാക്കിയാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

ഹീമോ​ഗ്ലോബിന്റെ അളവ് കൂട്ടാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

മലബന്ധ പ്രശ്നം ഒഴിവാക്കാൻ സഹായിക്കുന്ന 5 ചേരുവകൾ

കുട്ടികളിൽ ബുദ്ധിവളർച്ചയ്ക്ക് നൽകേണ്ട അഞ്ച് സൂപ്പർ ഫുഡുകൾ