Health
ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ ഇടയാക്കും.
പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണങ്ങൾ.
ലയിക്കുന്ന നാരുകൾ പ്രത്യേകിച്ച് ബീറ്റാ-ഗ്ലൂക്കൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.
പ്രോട്ടീൻ, നാരുകൾ, കാർബോഹൈഡ്രേറ്റ് എന്നിവയാൽ സമ്പന്നമാണ് വെള്ള കടല. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് പാവയ്ക്ക.
പയർവർഗ്ഗങ്ങളിൽ സുപ്രധാന പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
ഇലക്കറികൾക്ക് വളരെ കുറഞ്ഞ ജിഐ ആണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ
പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്ന ജ്യൂസുകൾ
കരളിനെ തകരാറിലാക്കുന്ന 10 കാര്യങ്ങൾ
ഓർമ്മശക്തി കൂട്ടുന്നതിന് കഴിക്കേണ്ട ഏഴ് സൂപ്പർ ഫുഡുകൾ