പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്ന ജ്യൂസുകൾ
പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്ന ജ്യൂസുകൾ
Image credits: Getty
നെല്ലിക്ക ജ്യൂസ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ സഹായിക്കുന്ന ജ്യൂസുകളിലൊന്നാണ് നെല്ലിക്ക ജ്യൂസ്.
Image credits: Getty
ചീര
ആന്റിഓക്സിഡന്റ് കൂടുതലും കലോറി കുറവുമുള്ള പാലക്ക് ചീര ജ്യൂസ് പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.
Image credits: Getty
കറ്റാർവാഴ ജ്യൂസ്
കറ്റാർവാഴ ജ്യൂസ് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
Image credits: social media
പാവയ്ക്ക ജ്യൂസ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പാവയ്ക്ക ജ്യൂസ് മികച്ചതാണ്.
Image credits: Getty
ഇഞ്ചിയും നാരങ്ങ നീരും
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഇഞ്ചി വളരെയധികം സഹായിക്കുന്നു. ഇഞ്ചിയും നാരങ്ങ നീരും ചേർത്തുള്ള പാനീയം ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കും.
Image credits: Pinterest
ക്യാബേജ് ജ്യൂസ്
ഗ്ലൈസെമിക് സൂചിക കുറഞ്ഞ ജ്യൂസുകളിലൊന്നാണ് ക്യാബേജ് ജ്യൂസ്. ഇത് പ്രമേഹ സാധ്യത കുറയ്ക്കും.