Health
നഖത്തെ ആരോഗ്യമുള്ളതാക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
നഖങ്ങളെ സുന്ദരവും ബലമുള്ളതുമാക്കാൻ ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്.
വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയ മുട്ട നഖത്തെ സുന്ദമാക്കും.
വിറ്റാമിസിയും ബീറ്റ കരോട്ടിനും അടങ്ങിയ ഓറഞ്ച് നഖത്തെ സംരക്ഷിക്കുന്നു.
വിറ്റാമിൻ ഇ, ഫോളേറ്റ്, എന്നിവ ധാരാളമായി അടങ്ങിയ ഇലക്കറി വർഗങ്ങൾ നഖത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
ബ്ലൂബെറി, സ്ട്രോബെറി എന്നിവയിൽ ആൻ്റിഓക്‌സിഡൻ്റുകൾ കൂടുതലാണ്. ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ നഖത്തെ സുന്ദരമാക്കും.
നഖത്തെ ആരോഗ്യമുള്ളതാക്കാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് അവാക്കാഡോ. കാരണം അവാക്കാഡോയിൽ വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്നു.
പേരയ്ക്കയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങൾ
മുടിയെ സംരക്ഷിക്കാൻ കഴിക്കാം ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ
ബിപി നിയന്ത്രിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ
ചെറുപ്പക്കാർക്കിടയിൽ ഹൃദ്രോഗ സാധ്യത കൂട്ടുന്നതിന് പിന്നിലെ കാരണങ്ങൾ