Health
ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്ന അഞ്ച് ജ്യൂസുകൾ
ബീറ്റ്റൂട്ട് ജ്യൂസിൽ ധാരാളം നാരുകളും കുറഞ്ഞ കലോറിയും അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ഭാരം കുറയ്ക്കാൻ മാത്രമല്ല പ്രമേഹ സാധ്യത കുറയ്ക്കാനും മികച്ചതാണ് പാവയ്ക്ക ജ്യൂസ്.
കാരറ്റിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വിഷവസ്തുക്കളെ ഇല്ലാതാക്കി ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
വെള്ളരിക്കയിൽ കലോറി കുറവും വെള്ളം കൂടുതലും ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
തക്കാളി ജ്യൂസിൽ കലോറി കുറവും നാരുകൾ കൂടുതലും അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
തണ്ണിമത്തൻ ജ്യൂസ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഏകദേശം 100 ഗ്രാം തണ്ണിമത്തൻ ജ്യൂസിൽ ഏകദേശം 30 കലോറി അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു.
കട്ടൻ കാപ്പി കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നവരാണോ നിങ്ങൾ ?
നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിനെ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സ്ത്രീകളിൽ ശ്വാസകോശ ക്യാൻസർ പിടിപെടാനുള്ള കാരണങ്ങൾ
മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ചുവന്ന ഭക്ഷണങ്ങൾ