കട്ടൻ കാപ്പി കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നവരാണോ നിങ്ങൾ?
Image credits: Getty
കാപ്പി
രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ ഒരു കപ്പ് ചൂട് കാപ്പി കുടിക്കുന്നവരാണ് അധികം ആളുകളും. ഒരു കപ്പ് കാപ്പി കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു.
Image credits: social media
വിശപ്പ് കുറയ്ക്കും
കട്ടൻ കാപ്പിയിൽ കലോറി കുറവാണ്. കൂടാതെ, ഇത് മെറ്റബോളിസം വർദ്ധിപ്പിക്കാനും ഊർജ്ജ നില വർദ്ധിപ്പിക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കും.
Image credits: Freepik
ഭാരം കുറയ്ക്കും
പതിവായി രാവിലെ കാപ്പി കഴിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കുക ചെയ്യുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
Image credits: Freepik
സമ്മർദ്ദം കുറയ്ക്കും
കട്ടൻ കാപ്പി കുടിക്കുന്നത് ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും നിരവധി രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.
Image credits: Freepik
ഏകാഗ്രത കൂട്ടും
കഫീന്റെ മികച്ച ഉറവിടമാണ് ബ്ലാക്ക് കോഫി. ഇത് ജാഗ്രതയും ഏകാഗ്രതയും ഗണ്യമായി മെച്ചപ്പെടുത്തും.
Image credits: Freepik
ഹൃദ്രോഗ സാധ്യത കുറയ്ക്കും
കട്ടൻ കാപ്പിയുടെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
Image credits: Freepik
ഏകാഗ്രത കൂട്ടും
കഫീന്റെ മികച്ച ഉറവിടമാണ് ബ്ലാക്ക് കോഫി. ഇത് ജാഗ്രതയും ഏകാഗ്രതയും ഗണ്യമായി മെച്ചപ്പെടുത്തും.