Health
ബ്ലഡ് ഷുഗര്‍ കൂടുമ്പോള്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ അമിത ക്ഷീണം അനുഭവപ്പെടാം.
ബ്ലഡ് ഷുഗര്‍ കൂടുമ്പോള്‍ അമിത ദാഹവും അനുഭവപ്പെടാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ കാഴ്ച പ്രശ്നങ്ങളും ഉണ്ടാകാം.
മുറിവ് ഉണങ്ങാന്‍ സമയമെടുക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന്‍റെ സൂചനയാകാം.
അകാരണമായി ശരീരഭാരം കുറയുന്നതും ബ്ലഡ് ഷുഗര്‍ കൂടിയതിന്‍റെ പ്രശ്നമാണ്.
വരണ്ട ചര്‍മ്മം, ചര്‍മ്മത്തില്‍ കാണുന്ന ഇരുണ്ട പാടുകള്‍, കഴുത്തിലോ കക്ഷത്തിലോ ഉള്ള പാടുകൾ എന്നിവ ചിലപ്പോള്‍ പ്രമേഹത്തിന്‍റെയാകാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ചിയ സീഡ് അമിതമായി കഴിച്ചാൽ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങൾ
കിഡ്‌നി സ്റ്റോൺ; തടയാന്‍ സഹായിക്കുന്ന ശീലങ്ങൾ
ബയോട്ടിൻ അടങ്ങിയ ഈ ഏഴ് ഭക്ഷണങ്ങൾ ശീലമാക്കൂ, മുടി ആരോഗ്യത്തോടെ വളരും
യൂറിക് ആസിഡ് കൂടുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ