തൈരില്‍ ചിയ സീഡുകള്‍ ചേര്‍ത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
Image credits: Getty
ദഹനം
പ്രോബയോട്ടിക് ആയതിനാൽ, തൈരിൽ നല്ല ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയ ചിയ സീഡ്സും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
Image credits: Getty
വണ്ണം കുറയ്ക്കാന്‍
ഫൈബര്‍ അടങ്ങിയ ചിയ സീഡ് വിശപ്പ് കുറയ്ക്കും. പ്രോട്ടീനാല്‍ സമ്പന്നമായ തൈരില്‍ ചിയാ വിത്ത് ചേര്‍ത്ത് കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
Image credits: Getty
പ്രമേഹം
തൈരില്‍ ചിയാ വിത്തുകള്‍ ചേര്‍ത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
Image credits: Getty
ഹൃദയാരോഗ്യം
പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് തൈര്. ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
Image credits: Getty
രോഗപ്രതിരോധശേഷി
തൈരില്‍ ചിയാ സീഡ് ചേര്‍ത്ത പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.
Image credits: Getty
എല്ലുകളുടെ ആരോഗ്യം
കാത്സ്യം അടങ്ങിയതാണ് തൈര്. കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയതാണ് ചിയ വിത്തുകള്‍. അതിനാല്‍ തൈരില്‍ ചിയാ വിത്ത് ചേര്‍ത്ത് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
Image credits: Getty
ചര്‍മ്മം
തൈരില്‍ ചിയാ വിത്തുകള്‍ ചേര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.