കുടലിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.
Image credits: Getty
തൈര്
പ്രോബയോട്ടിക്കിനാല്‍ സമ്പന്നമായ തൈര് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്.
Image credits: Getty
ബട്ടര്‍മില്‍ക്ക്
ബട്ടര്‍മില്‍ക്ക് അഥവാ മോര് കുടിക്കുന്നതും കുടലിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
Image credits: Pinterest
പപ്പായ ജ്യൂസ്
പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ എന്ന എന്‍സൈം ദഹനത്തെ സുഗമമാക്കാന്‍ സഹായിക്കും. അതിനാല്‍ പപ്പായ ജ്യൂസ് കുടിക്കുന്നതും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
Image credits: Getty
ബീറ്റ്റൂട്ട് ജ്യൂസ്
ഫൈബര്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് കുടലിലെ നല്ല ബാക്ടീരിയകളെ വളര്‍ത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
Image credits: Getty
ആപ്പിള്‍ സിഡര്‍ വിനഗര്‍
ആപ്പിള്‍ സൈഡര്‍ വിനഗറും നല്ലൊരു പ്രോബയോട്ടിക് വിഭവമാണ്. ഇവയും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
Image credits: Getty
ഗ്രീന്‍ ടീ
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
Image credits: Getty
ശ്രദ്ധിക്കുക:
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.