Food

കുട്ടികളിലെ വിറ്റാമിന്‍ ഡിയുടെ കുറവിനെ പരിഹരിക്കാൻ ചെയ്യേണ്ടത്

വിറ്റാമിന്‍ ഡി ലഭിക്കാനായി കുട്ടികള്‍ക്ക് നല്‍കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം. 

Image credits: Pinterest

മുട്ട

മുട്ടയുടെ മഞ്ഞയില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും. അതിനാല്‍ ദിവസവും രാവിലെ ഒരു മുട്ട വീതം കുട്ടികള്‍ക്ക് കൊടുക്കുന്നത് നല്ലതാണ്. 

Image credits: Getty

മഷ്റൂം

വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഭക്ഷണമാണ് മഷ്റൂം അഥവാ കൂണ്‍. അതിനാല്‍ കൂണ്‍ കഴിക്കുന്നതും വിറ്റാമിന്‍ ഡിയുടെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും. 

Image credits: Getty

പാലുല്‍പ്പന്നങ്ങള്‍

പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാലുല്‍പ്പന്നങ്ങളില്‍ നിന്നും ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും. 

Image credits: Getty

സോയ പാല്‍

സോയാ മില്‍ക്കിലും വിറ്റാമിന്‍ ഡി അടങ്ങിയിരിക്കുന്നു. 

Image credits: Getty

ഫാറ്റി ഫിഷ്

വിറ്റാമിൻ ഡിയുടെ ഉറവിടമാണ് സാൽമൺ പോലെയുള്ള ഫാറ്റി ഫിഷ്. അതിനാല്‍ ഇവ കഴിക്കുന്നതും വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും. 
 

Image credits: Getty

ഓറഞ്ച് ജ്യൂസ്

വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമാണ് ഓറഞ്ച് ജ്യൂസ്. അതിനാല്‍ ഓറഞ്ച് ജ്യൂസും കുട്ടികള്‍ക്ക് കൊടുക്കാം. 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty

തലച്ചോറിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍

ചീത്ത കൊളസ്ട്രോളിന് കാരണമാകുന്ന ഭക്ഷണങ്ങളെ തിരിച്ചറിയാം

ഫാറ്റി ലിവര്‍ രോഗത്തെ അകറ്റാന്‍ ചെയ്യേണ്ട കാര്യങ്ങൾ

ബ്ലഡ് ഷുഗര്‍ വര്‍ധിപ്പിക്കാത്ത കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള പഴങ്ങൾ