Food

കാത്സ്യത്തിന്‍റെ കുറവുണ്ടോ? കഴിക്കേണ്ട പച്ചക്കറികള്‍

കാത്സ്യം ലഭിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികളെ പരിചയപ്പെടാം.

ചീര

കാത്സ്യം ധാരാളം അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

ബ്രോക്കൊളി

ഒരു കപ്പ് വേവിച്ച ബ്രോക്കൊളിയില്‍ 60- 90 മില്ലിഗ്രാം വരെ കാത്സ്യം അടങ്ങിയിട്ടുണ്ട്.

വെണ്ടയ്ക്ക

വെണ്ടയ്ക്ക കഴിക്കുന്നതും കാത്സ്യം ലഭിക്കാന്‍ സഹായിക്കും.

കാബേജ്

ഒരു കപ്പ് വേവിച്ച കാബേജില്‍ 60 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്.

മുരിങ്ങയില

മുരിങ്ങയില കഴിക്കുന്നതും കാത്സ്യം ലഭിക്കാന്‍ സഹായിക്കും.

ഉലുവയില

ഉലുവയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കാത്സ്യം ലഭിക്കാന്‍ ഗുണം ചെയ്യും. 

പയറുവര്‍ഗങ്ങള്‍

കാത്സ്യം അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും എല്ലുകളുടെ ബലം കൂട്ടാന്‍ സഹായിക്കും. 

ബദാം തൊലിയോട് കൂടി കഴിച്ചോളൂ, കാരണം ഇതാണ്

തലമുടിയുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

മലബന്ധം അകറ്റാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

തലമുടി നല്ലതുപോലെ വളരാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍