തലമുടിയുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍
തലമുടിയുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ബയോട്ടിന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
മുട്ട
ബയോട്ടിൻ ധാരാളം അടങ്ങിയ മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി വളരാന്‍ സഹായിക്കും.
മധുരക്കിഴങ്ങ്
ബയോട്ടിനും ബീറ്റാ കരോട്ടിനും അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.
ചീര
വിറ്റാമിന്‍ എ, സി, ഫോളേറ്റ് അടങ്ങിയ ചീരയും തലമുടി വളരാന്‍ സഹായിക്കും.
മഷ്റൂം
ബയോട്ടിന്‍ അടങ്ങിയ മഷ്റൂം കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.
പയറുവര്‍ഗങ്ങള്‍
പ്രോട്ടീന്‍, നാരുകള്‍, ബയോട്ടിന്‍ അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.
അവക്കാഡോ
അവക്കാഡോയിലും ബയോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യമുള്ള തലമുടിക്ക് ഗുണം ചെയ്യും.
നട്സും സീഡുകളും
ബദാം, വാള്‍നട്സ്, സൂര്യകാന്തി വിത്തുകള്‍, ഫ്ലക്സ് സീഡുകള്‍ തുടങ്ങിയവയിലൊക്കെ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.