Food

മലബന്ധം അകറ്റാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

മലബന്ധം അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം. 

യോഗര്‍ട്ട്

പ്രോബയോട്ടിക് സമ്പുഷ്ടമായ യോഗര്‍ട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.

ക്യാരറ്റ്

നാരുകള്‍ അടങ്ങിയ ക്യാരറ്റ് കഴിക്കുന്നത് മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.

പേരയ്ക്ക

നാരുകളാല്‍ സമ്പന്നമായ ഫ്രൂട്ടാണ് പേരയ്ക്ക. ഇവ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും.

ചീര

നാരുകള്‍ അടങ്ങിയ ചീര കഴിക്കുന്നതും മലബന്ധം അകറ്റാന്‍ സഹായിക്കും. 

ഉണക്കമുന്തിരി

നാരുകള്‍ അടങ്ങിയ ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നതും മലബന്ധം അകറ്റാന്‍ സഹായിക്കും.

പപ്പായ

ഫൈബര്‍ ധാരാളം അടങ്ങിയ പപ്പായ കഴിക്കുന്നതും മലബന്ധം അകറ്റാന്‍ സഹായിക്കും. 

ഓറഞ്ച്

ഓറഞ്ച് കഴിക്കുന്നതും ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും മലബന്ധം അകറ്റാന്‍ സഹായിക്കും.

തലമുടി നല്ലതുപോലെ വളരാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയങ്ങള്‍

രാത്രി കിടക്കുന്നതിന് മുമ്പ് പാൽ കുടിക്കുന്ന ശീലമുണ്ടോ?

കുട്ടികളുടെ തലച്ചോറിന്‍റെ വികാസത്തിന് സഹായിക്കുന്ന ഭക്ഷണങ്ങൾ