Food

വിറ്റാമിൻ കെയുടെ കുറവ്; ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങളെ തിരിച്ചറിയാം

വിറ്റാമിൻ കെയുടെ കുറവ് മൂലം കാണപ്പെടുന്ന സൂചനകള്‍ എന്തെല്ലാമെന്ന് നോക്കാം. 
 

Image credits: Getty

അസ്ഥികളുടെ ആരോഗ്യം മോശമാവുക

അസ്ഥികളുടെ ആരോഗ്യം മോശമാവുക, നടുവേദന, ഓസ്റ്റിയോപൊറോസിസ് (അസ്ഥികൾ ദുർബലമാവുകയും പൊട്ടുകയും ചെയ്യുന്നു) തുടങ്ങിയവ വിറ്റാമിൻ കെയുടെ കുറവ് മൂലമുണ്ടാകാം. 

Image credits: Getty

ശ്വസന പ്രശ്നങ്ങള്‍, ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍

വിറ്റാമിന്‍ കെയുടെ കുറവു മൂലം ആസ്ത്മ, ശ്വസന പ്രശ്നങ്ങള്‍, ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത തുടങ്ങിയവ ഉണ്ടാകാം. 

Image credits: Getty

രക്തം കട്ടപിടിക്കാൻ സമയമെടുക്കുക

രക്തം കട്ടപിടിക്കാൻ സമയമെടുക്കുക, മുറിവുകൾ ഉണങ്ങാന്‍ പ്രയാസം എന്നിവ  വിറ്റാമിൻ കെയുടെ കുറവിനെ സൂചിപ്പിക്കാം. 

Image credits: Getty

മൂക്കിൽ നിന്ന് രക്തസ്രാവം

മൂക്കിൽ നിന്ന് രക്തസ്രാവം വരുന്നതും നിസാരമാക്കേണ്ട. 

Image credits: Getty

അമിത ക്ഷീണം, തലമുടി കൊഴിച്ചില്‍

അകാരണമായി ശരീരഭാരം കുറയുക, തലമുടി കൊഴിച്ചില്‍, ക്ഷീണം, വിളറിയ ചർമ്മം തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം.  

Image credits: Getty

വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണങ്ങള്‍:

ചീര, ബ്രൊക്കോളി തുടങ്ങിയവ ഇലക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍, മുട്ട, കിവി, അവക്കാഡോ, ബ്ലൂബെറി, ഫിഗ്സ്, പ്രൂൺസ്, സോയാബീന്‍ തുടങ്ങിയവയില്‍ വിറ്റാമിന്‍ കെ അടങ്ങിയിരിക്കുന്നു. 

Image credits: Getty

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. 
 

Image credits: Getty

ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

ശരീരത്തില്‍ വിറ്റാമിൻ സി ലഭിക്കാനുള്ള വഴികൾ

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കുന്നുണ്ടോ? പതിവാക്കേണ്ട പഴങ്ങള്‍

കുട്ടികൾക്ക് റാ​ഗി നൽകണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ