Food
ചര്‍മ്മ സംരക്ഷണത്തിനായി കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം.
ആന്‍റിഓക്സിഡന്‍റുകളും വിറ്റാമിനുകളും അടങ്ങിയ ബ്ലൂബെറി കഴിക്കുന്നത് മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ സഹായിക്കും.
വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ മാതളവും കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും ചര്‍മ്മത്തിലെ പ്രായക്കൂടുതലിന്‍റെ ലക്ഷണങ്ങളെ തടയാനും സഹായിക്കും.
വിറ്റാമിനുകളായ എ, സി, ഇ എന്നിവയാൽ സമൃദ്ധയായ പപ്പായ ചര്‍മ്മത്തിലെ ചുളിവുകളും വരകളും അകറ്റാന്‍ സഹായിക്കും.
90% ജലാംശം അടങ്ങിയ തണ്ണിമത്തൻ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
വിറ്റാമിന്‍ ഇ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ അവക്കാഡോയും ചര്‍മ്മത്തിന് നല്ലതാണ്.
വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ കിവി കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും സഹായിക്കും.
വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ചും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്.
കുട്ടികൾക്ക് റാഗി നൽകണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ
ബീറ്റ്റൂട്ട് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ
വാനില ഐസ്ക്രീം ഉണ്ടാക്കാൻ ഇത്രയും എളുപ്പമോ?
രോഗപ്രതിരോധശേഷി കൂട്ടാന്‍ ഉറപ്പായും സഹായിക്കുന്ന ഭക്ഷണങ്ങള്‍