Food
എപ്പോഴുമുള്ള ക്ഷീണം അകറ്റാനും ശരീരത്തിന് ഊര്‍ജം ലഭിക്കാനും സഹായിക്കുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം.
ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ബദാം കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം പകരാന്‍ സഹായിക്കും.
പൊട്ടാസ്യം, വിറ്റാമിന്‍ ബി6 തുടങ്ങിയവ അടങ്ങിയ വാഴപ്പഴം കഴിക്കുന്നതും ക്ഷീണം അകറ്റാനും ഊര്‍ജം ലഭിക്കാനും സഹായിക്കും.
അയേണ്‍, വിറ്റാമിന്‍ ബി, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ഓട്സ് കഴിക്കുന്നതും ക്ഷീണം അകറ്റാനും ഊര്‍ജം ലഭിക്കാനും സഹായിക്കും.
അയേണ്‍ ധാരാളം അടങ്ങിയ ചീര കഴിക്കുന്നതും ക്ഷീണം അകറ്റാനും വിളര്‍ച്ചയെ തടയാനും ഊര്‍ജം ലഭിക്കാനും സഹായിക്കും.
പ്രോട്ടീനും അമിനോ ആസിഡും അടങ്ങിയ മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാന്‍ ഗുണം ചെയ്യും.
വിറ്റാമിനുകളും ധാതുക്കളും ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നതും എന്‍ര്‍ജി ലഭിക്കാന്‍ സഹായിക്കും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ആർത്രൈറ്റിസ് വേദന കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
കാഴ്ചശക്തി കൂട്ടാന്‍ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍
ബ്ലഡ് ഷുഗര്‍ പെട്ടെന്ന് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന വിത്തുകള്‍