Food
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില സീഡുകളെ പരിചയപ്പെടാം.
ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഫ്‌ളാക്‌സ് സീഡുകള്‍ കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും.
നാരുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ചിയാ വിത്ത് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും.
സൂര്യകാന്തി വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും.
നാരുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മത്തങ്ങാ വിത്തും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
എള്ള് കഴിക്കുന്നതും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
കരളിനെ സംരക്ഷിക്കാന്‍ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍
ഈ പഴങ്ങള്‍ കഴിക്കൂ, കരളിനെയും വൃക്കയെയും വിഷമുക്തമാക്കാം
മഞ്ഞള്‍ ചേര്‍ത്ത ഇഞ്ചി ചായ കുടിക്കൂ, അറിയാം ഗുണങ്ങള്‍
യൂറിക് ആസിഡ് കൂടുതലാണോ? ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍