Food

ബ്ലഡ് ഷുഗര്‍ പെട്ടെന്ന് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

Image credits: Getty

ഉലുവ

നാരുകളാല്‍ സമ്പന്നമായ ഉലുവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാൻ സഹായിക്കും.  

Image credits: Getty

ഞാവല്‍പ്പഴം

ഞാവല്‍പ്പഴം കഴിക്കുന്നതും ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

വെണ്ടയ്ക്ക

ഫൈബര്‍ അടങ്ങിയ വെണ്ടയ്ക്ക കഴിക്കുന്നതും ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും. വെണ്ടയ്ക്കയുടെ ഗ്ലൈസെമിക് ഇൻഡക്സും കുറവാണ്.

Image credits: Getty

പാവയ്ക്ക

ഫൈബറിനാല്‍ സമ്പന്നമായ പാവയ്ക്ക ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

വെള്ളരിക്ക

വെള്ളവും നാരുകളും അടങ്ങിയ വെള്ളരിക്കയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

ബെറി പഴങ്ങള്‍

സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങളുടെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഇവ കഴിക്കാം. 
 

Image credits: Getty

ചീര

നാരുകള്‍ ധാരാളം അടങ്ങിയതും കലോറി കുറഞ്ഞതുമായ ചീര കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. 

Image credits: Getty

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന വിത്തുകള്‍

കരളിനെ സംരക്ഷിക്കാന്‍ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍

ഈ പഴങ്ങള്‍ കഴിക്കൂ, കരളിനെയും വൃക്കയെയും വിഷമുക്തമാക്കാം

മഞ്ഞള്‍ ചേര്‍ത്ത ഇഞ്ചി ചായ കുടിക്കൂ, അറിയാം ഗുണങ്ങള്‍